ശി​വ​ഗി​രി തീ​ർ​ഥാ​ട​നം: പു​ര​സ്കാ​രം ചു​ള്ളാ​ളം ശാ​ഖാ ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി
Wednesday, January 22, 2020 12:04 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മി​ക​ച്ച ശി​വ​ഗി​രി തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര​യ്ക്ക് വാ​മ​ന​പു​രം എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം ചു​ള്ളാ​ളം ശാ​ഖാ ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി.
വാ​മ​ന​പു​രം എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യോ​ഗം അ​സി.​സെ​ക്ര​ട്ട​റി ബാ​ഹു​ലേ​യ​നി​ൽ നി​ന്ന് ചു​ള്ളാ​ളം ശാ​ഖാ സെ​ക്ര​ട്ട​റി പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.
യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ വേ​ണു കാ​ര​ണ​വ​ർ, ലി​നു ന​ളി​നാ​ക്ഷ​ൻ, എ​സ്.​ആ​ർ.​ര​ജി​കു​മാ​ർ ചു​ള്ളാ​ളം ശാ​ഖാ ഭാ​ര​വാ​ഹി​ക​ളാ​യ വി​ജ​യ​കു​മാ​രി വെ​ള്ളാ​ഞ്ചി​റ, സി​മി ചു​ള്ളാ​ളം, പ്ര​കാ​ശ​ൻ വൈ​യ്യ​ക്കാ​വ്, റാ​ണി​മാ​ങ്കു​ഴി അ​ശോ​ക​ൻ വ​യ്യ​ക്കാ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു .