ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Wednesday, January 29, 2020 12:21 AM IST
വെ​ഞ്ഞാ​റ​മൂ​ട്: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കി​ളി​മാ​നൂ​ർ പാ​പ്പാ​ല പാ​ല​ക്കാ​വ് പു​ത്ത​ൻ മ​ഠ​ത്തി​ൽ ജി. ​നാ​രാ​യ​ണ​ൻ പോ​റ്റി (70 ) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് വീ​ട്ടി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പോ​കു​മ്പോ​ൾ സം​സ്ഥാ​ന പാ​ത​യി​ൽ കി​ളി​മാ​നൂ​ർ പാ​പ്പാ​ല ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​എ​സി​നു മു​മ്പി​ലാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ മ​രി​ച്ചു. ഭാ​ര്യ: ശ്യാ​മ​ള അ​ന്ത​ർ​ജ​നം. മ​ക്ക​ൾ: ഗോ​വി​ന്ദ് പോ​റ്റി, അ​മൃ​ത അ​ന്ത​ർ​ജ​നം. മ​രു​മ​ക​ൻ: വി​നോ​ദ് കൃ​ഷ്ണ​ൻ. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന്. കി​ളി​മാ​നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.