യൂത്ത് കോൺഗ്രസ് ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തി
Tuesday, March 31, 2020 11:16 PM IST
വെ​ഞ്ഞാ​റ​മൂ​ട്:​പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ ക​ഴി​യു​ന്ന കി​ട​പ്പ് രോ​ഗി​ക​ള്‍​ക്കും, അ​ഥി​തി തൊ​ഴി​ലാ​ളി​ക​ൾ​ക്കും യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ​പൊ​തി​ന​ൽ​കി. ഭ​ക്ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് വി​ളി​ക്കു​ന്ന ആ​ര്‍​ക്കും യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പൊ​തി​ച്ചോ​റു​ക​ള്‍ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് താ​മ​സ സ്ഥ​ല​ത്ത് ല​ഭി​ക്കും. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് പൊ​തി​ച്ചോ​റു​ക​ളാ​ണ്ആ​വ​ശ്യ​ക്കാ​രെ ക​ണ്ടെ​ത്തി പ്ര​വ​ർ​ത്ത​ക​ർ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അം​ഗം മി​നി, അ​ഫ്സ​ൽ തേ​മ്പാം​മൂ​ട്, ര​ഞ്ജി​ത് തേ​മ്പാം​മൂ​ട്, സു​ബീ​ഷ്, റോ​ഷ​ൻ, അ​മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.