സ​മൂ​ഹ അ​ടു​ക്ക​ള പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Wednesday, April 1, 2020 10:53 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : സി​പി​എം നാ​രാ​യ​ണ​പു​രം ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​രം​ഭി​ച്ച സ​മൂ​ഹ അ​ടു​ക്ക​ള​യു​ടെ ഉ​ദ്ഘാ​ട​നം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​കെ. രാ​ജ്മോ​ഹ​ന​ന്‍, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍, ഏ​രി​യാ ക​മ്മി​റ്റി അം​ഗം ഇ​രു​ന്പി​ല്‍ മോ​ഹ​ന്‍, ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഗോ​പാ​ല​കൃ​ഷ്ണ​ന്‍​നാ​യ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. അ​മ​ര​വി​ള സു​മം​ഗ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പാ​ച​ക​പ്പു​ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലു​ള്‍​പ്പെ​ട്ട നാ​രാ​യ​ണ​പു​രം, താ​ന്നി​മൂ​ട്, കു​ള​ത്താ​മ്മ​ല്‍, രാ​മേ​ശ്വ​രം, ത​വ​ര​വി​ള എ​ന്നീ വാ​ര്‍​ഡു​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് നാ​രാ​യ​ണ​പു​രം കെ. ​സു​രേ​ഷി​ന്‍റെ​യും സ​ന്തോ​ഷ് ബി. ​അ​മ​ര​വി​ള​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ ഭ​ക്ഷ​ണ​വി​ത​ര​ണം തു​ട​ങ്ങി.​ലോ​ഡ്ജു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍, അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര​ട​ക്കം നി​ല​വി​ല്‍ നൂ​റോ​ളം പേ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ് സ​മൂ​ഹ അ​ടു​ക്ക​ള​യി​ല്‍ ത​യാ​റാ​ക്കു​ന്ന​ത്.