കോ​വി​ഡ്- 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മ​ല​യാ​ളം മി​ഷ​ൻ
Sunday, April 5, 2020 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി മ​ല​യാ​ളം മി​ഷ​ൻ 30 രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ലെ 20 സം​സ്ഥാ​ന​ങ്ങ​ളി​ലും വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ ഏ​കോ​പി​പ്പി​ച്ച് ഹെ​ൽ​പ് ഡ​സ്ക് ആ​രം​ഭി​ച്ചു.
കോ​വി​ഡ് 19 സ​മൂ​ഹ​ത്തെ ഭീ​തി​യി​ലാ​ഴ്ത്തു​ക​യും ലോ​കം വീ​ട്ടി​ല​ട​ച്ചി​രി​ക്കു​ക​യും ചെ​യ്യു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ മാ​ന​സി​ക​വും ബൗ​ദ്ധി​ക​വു​മാ​യ ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​നും ഭാ​വി​യെ പ്ര​തീ​ക്ഷ​യോ​ടെ വ​ര​വേ​ൽ​ക്കാ​ൻ കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളും ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട ്.
അ​വ​ധി​ക്കാ​ല​ത്തു വാ​യി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ൾ​അ​ഞ്ചു മി​നി​ട്ട് വി​ഡി​യോ ആ​യോ ഓ​ഡി​യോ ആ​യോ അ​യ​ച്ചു ത​രാം. പ​ര​മാ​വ​ധി അ​ഞ്ചു എ​ൻ​ട്രി​ക​ൾ വ​രെ അ​യ​ക്കാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ മ​ല​യാ​ളം മി​ഷ​ന്‍റെ റേ​ഡി​യോ മ​ല​യാ​ള​ത്തി​ലും യു ​ട്യൂ​ബ് ചാ​ന​ലി​ലും സം​പ്രേ​ക്ഷ​ണം ചെ​യ്യും.
മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​വ​യ്ക്കു പ്ര​ത്യേ​ക സ​മ്മാ​ന​വും ല​ഭി​ക്കും. 8078920247 എ​ന്ന ന​ന്പ​റി​ലേ​ക്ക് മേ​യ് 15ന് ​മു​ന്പാ​യി വാ​ട്സ്ആ​പ്പ് ചെ​യ്യ​ണം. കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റ​റു​ക​ൾ, ചി​ത്ര​ങ്ങ​ൾ എ​ന്നി​വ ത​യ്യാ​റാ​ക്ക​നും അ​വ​സ​ര​മു​ണ്ട ്. അ​വ​സാ​ന തീ​യ​തി: ഈ ​മാ​സം 30 അ​യ​ക്കേ​ണ്ട വി​ലാ​സം, [email protected]