ഇ​ഞ്ചി​വി​ള ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ഇ​ന്ന​ലെ 117 പേ​ർ വ​ന്നു
Monday, June 1, 2020 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ഞ്ചി​വി​ള ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ഇ​ന്ന​ലെ 79പു​രു​ഷ​ന്മാ​രും 38 സ്ത്രീ​ക​ളും ഉ​ൾ​പ്പ​ടെ 117 പേ​ര്‍ വ​ന്നു. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള 112 പേ​രും ഛ ത്ത്സ്ഗ​ട്ടി​ല്‍ നി​ന്ന് ര​ണ്ടു പേ​രും ക​ര്‍​ണാ​ട​ക നി​ന്ന് ര​ണ്ടും ബീ​ഹാ​ര്‍ നി​ന്ന് ഒ​രാ​ളു​മാ​ണ് എ​ത്തി​യ​ത്. ഇ​തി​ൽ 19 പേ​ർ റെ​ഡ് സോ​ണി​ൽ നി​ന്ന് എ​ത്തി​യ​താ​ണ്.​എ​ല്ലാ​വ​രെ​യും വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ന് അ​യ​ച്ചു. യാ​ത്ര​ക്കാ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​രം 69,കൊ​ല്ലം 13,പ​ത്ത​നം​തി​ട്ട നാ​ല്,ആ​ല​പ്പു​ഴ നാ​ല്,കോ​ട്ട​യം ഒ​ന്പ​ത്,എ​റ​ണാ​കു​ളം 13, തൃ​ശൂ​ര്‍ ഒ​ന്ന്, മ​ല​പ്പു​റം നാ​ല്.

ചീ​ര വി​ള​വെ​ടു​പ്പ്
ന​ട​ത്തി

വെ​ള്ള​റ​ട: അ​മ്പൂ​രി​യി​ല്‍ കി​സാ​ന്‍​സ​ഭ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ദ​ര്‍​ശ​ന​ന്‍റെ പ​റ​മ്പി​ല്‍ അ​ടു​ക്ക​ള​യ്ക്കൊ​രു പി​ടി ചീ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട്ട ചീ​ര വി​ള​വെ​ടു​ത്തു.
മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഗോ​പ​ന്‍ ക​ള്ളി​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം ക​മ്മ​റ്റി അം​ഗം സു​ദ​ര്‍​ശ​ന​ന്‍ , ലോ​ക്ക​ൽ സെ​ക്ര​ട്ട​റി അ​പ്പു​കു​ട്ട​ന്‍, മ​ഹി​ളാ​സം​ഘം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​മ​ല, തേ​ക്കു​പാ​റ ശി​വാ​ന​ന്ദ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗം ബാ​ബു ജോ​സ​ഫ് ,ക​ണ്ടം​തി​ട്ട ഫ്രാ​ന്‍​സി​സ് ,കെ. ​കെ. ര​വി. എ​ഐ​എ​സ്എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​ധേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.