കേ​ന്ദ്ര പ​ദ്ധ​തി​ക​ളെ​യെ​ല്ലാം സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു: കെ.​സു​രേ​ന്ദ്ര​ൻ
Thursday, July 2, 2020 11:36 PM IST
നെ​ടു​മ​ങ്ങാ​ട്: അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക ആ​ര്യ​നാ​ട് പ​റ​ണ്ടോ​ട് സ്വ​ദേ​ശി കു​മാ​രി​യു​ടെ വീ​ട് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്കെ.​സു​രേ​ന്ദ്ര​ൻ സ​ന്ദ​ർ​ശി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ്ക​ല്യാ​ണ്‍​പാ​ക്കേ​ജ് വ​ഴി കു​ടും​ബ​ത്തി​ന് ല​ഭി​ച്ച 50ല​ക്ഷം രൂ​പ​യു​ടെ​ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യ​ട​ക്കം കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളെ മു​ഴു​വ​ൻ​സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റേ താ​ക്കി മാ​റ്റു​ന്ന രാ​ഷ്ട്രീ​യ​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു .ബി​ജെ പി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജേ​ഷ് , ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ങ്ങാ​നൂ​ർ സ​തീ​ഷ് ,ബി​ജെ​പി ദ​ക്ഷി​ണ​മേ​ഖ​ലാ ഉ​പാ​ധ്യ​ക്ഷ​ൻ ക​ല്ല​യം വി​ജ​യ​കു​മാ​ർ,മ​ണ്ഡ​ലം​പ്ര​സി​ഡ​ന്‍റ് മു​ള​യ​റ ര​തീ​ഷ്, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പു​തു​ക്കു​ള​ങ്ങ​ര അ​നി​ൽ, ജ്യോ​തി​കു​മാ​ർ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.