മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ‘ഓ​ക്സി​ജ​ന്‍ അ​പ്പൂ​പ്പ​ന്‍' ഒാ​ർ​മ​യാ​യി
Saturday, July 4, 2020 11:23 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ പ്രോ​ജ​ക്ട​ര്‍ ഓ​പ്പ​റേ​റ്റ​റും "ഓ​ക്സി​ജ​ന്‍ അ​പ്പൂ​പ്പ​ന്‍' എ​ന്നു വി​ളി​ക്കു​ന്ന തൈ​ക്കാ​ട് മേ​ട്ടു​ക്ക​ട നാ​രാ​യ​ണ​വി​ലാ​സ​ത്തി​ല്‍ സ​ദാ​ന​ന്ദ​ന്‍ (88) നി​ര്യാ​ത​നാ​യി.

ജോ​ലി​യി​ല്‍ നി​ന്നു വി​ര​മി​ച്ച​ശേ​ഷം ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്സി​ജ​ന്‍ സി​ലി​ന്‍​ഡ​റു​ക​ള്‍ എ​ത്തി​ച്ചു​ന​ല്‍​കു​ന്ന​തി​ലെ പ്ര​ധാ​ന ചു​മ​ത​ല​ക്കാ​ര​നാ​യി സ​ദാ​ന​ന്ദ​ന്‍ മാ​റി​യ​തോ​ടെ​യാ​ണ് ഇ​ദ്ദേ​ഹം മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ലും ജീ​വ​ന​ക്കാ​ര്‍​ക്കി​ട​യി​ലും ഓ​ക്സി​ജ​ന്‍ അ​പ്പൂ​പ്പ​ന്‍ ആ​യി മാ​റി​യ​ത്. ക​ഴി​ഞ്ഞ 35 വ​ര്‍​ഷ​മാ​യി സ​ദാ​ന​ന്ദ​ന്‍ ജീ​വ വാ​യു​വി​ന്‍റെ ക​ളി​ത്തോ​ഴ​നാ​യി​രു​ന്നു. ക്ലാ​സ് മു​റി​ക​ളി​ല്‍ ചി​ത്ര​വി​വ​ര​ണ​ങ്ങ​ള്‍​ക്കും മ​റ്റും സ്ലൈ​ഡ് പ്രോ​ജ​ക്ട​ര്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ചി​രു​ന്ന​ത് സ​ദാ​ന​ന്ദ​നാ​യി​രു​ന്നു. പു​തി​യ ത​ല​മു​റ​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ദ്ദേ​ഹം അ​പ​രി​ചി​ത​ന​ല്ല.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും ത​മ്പാ​നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ന്ന ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ക്കു​ന്ന​തും അ​തി​ന്‍റെ ക​യ​റ്റി​റ​ക്ക് ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന​തു​മെ​ല്ലാം സ​ദാ​ന​ന്ദ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ്. ഏ​റ്റെ​ടു​ത്ത ദൗ​ത്യം ജീ​വി​താ​വ​സാ​നം വ​രെ പ​രാ​തി​ക്ക് ഇ​ട​ന​ല്‍​കാ​തെ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖം മൂ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ​ദാ​ന​ന്ദ​ന്‍ വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഭാ​ര്യ: പി​ഭ കൃ​ഷ്ണ​മ്മ (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ള്‍: കെ.​എ​സ്. മി​നി, അ​നി എ​സ്. ആ​ന​ന്ദ്