ഓ​ൺ​ലൈ​ൻ അ​ദാ​ല​ത്ത് 18ന്
Tuesday, July 7, 2020 11:57 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യി 18ന് ​ഓ​ൺ​ലൈ​ൻ പൊ​തു​ജ​ന പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ഇ​ന്നു മു​ത​ൽ 11 വ​രെ മ​ണ്ണാം​കോ​ണം, വീ​ര​ണ​കാ​വ്, ക​ള്ളി​ക്കാ​ട്, പൂ​ഴ​നാ​ട്, ക​ണ്ണ​നൂ​ർ, കാ​ട്ടാ​ക്ക​ട ജം​ഗ്ഷ​ൻ, പൂ​വ​ച്ചി​ൽ, മ​ല​യി​ൻ​കീ​ഴ്, ഊ​രു​ട്ട​മ്പ​ലം, വി​ള​പ്പി​ൽ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.പ​രാ​തി​ക​ൾ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ നേ​രി​ട്ടു പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കും.