കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ൽ ഡ്രൈ​വ​ർ കാ​ബി​ൻ വേ​ർ​തി​രി​ച്ചു
Sunday, August 2, 2020 11:38 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ ബ​സു​ക​ളി​ൽ ഡ്രൈ​വ​ർ കാ​ബി​ൻ വേ​ർ​തി​രി​ക്കു​ന്ന പ്ര​വ​ർ​ത്തി ആ​രം​ഭി​ച്ചു.
കോ​വി​ഡ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​യ​ർ​പോ​ർ​ട്ട്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന ബ​സു​ക​ളി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ കൊ​ണ്ടു പോ​വു​ന്ന ബ​സു​ക​ളി​ലു​മാ​ണ് ഡ്രൈ​വ​ർ ക്യാ​ബി​ൻ വേ​ർ​തി​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ച​ത്. പ​ണി പൂ​ർ​ത്തി​യാ​ക്കി​യ അ​ഞ്ച് ബ​സു​ക​ൾ ഇ​ന്ന് നി​ര​ത്തി​ലി​റ​ങ്ങും.
മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​രാ​യ ജെ. ​മ​ധു​സൂ​ദ​ന​ൻ, ബി.​എ​സ്. മ​ണി​ക​ണ്ഠ​ൻ, വി.​ടി. റ​ജി, കെ. ​സ​ന​ൽ, പി. ​സു​ദ​ർ​ശ​ന​കു​മാ​ർ, എ.​ഷാ​ജി, ജി. ​അ​നി​ൽ​കു​മാ​ർ, അ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.