കാ​റ്റി​ലും മ​ഴ​യി​ലും വെ​ഞ്ഞാ​റ​മൂ​ട്ടിലും വെ​മ്പാ​യത്തും വ്യാ​പ​ക നാ​ശം
Thursday, August 6, 2020 11:45 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കാ​റ്റി​ലും മ​ഴ​യി​ലും വെ​ഞ്ഞാ​റ​മൂ​ട് വെ​മ്പാ​യം മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക നാ​ശം.​പ​ലേ​ട​ത്തും മ​ര​ങ്ങ​ൾ വീ​ണ് റോ​ഡ് ഗ​താ​ഗ​ത​വും വൈ​ദ്യു​തി​വി​ത​ര​ണ​വും താ​റു​മാ​റാ​യി.​വീ​ടു​ക​ൾ​ക്കു മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് നി​ര​വ​ധി​വീ​ടു​ക​ൾ ത​ക​ർ​ന്നു.

ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​ത്ത​നെ ഉ​യ​ർ​ന്ന് കൃ​ഷി​യി​ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. ചാ​ത്ത​ൻ​പാ​ട് മ​രം ക​ട​പു​ഴ​കി വീ​ണ് ബൈ​ക്കും ഓ​ട്ടോ​റി​ക്ഷ​യും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. മ​ര​ങ്ങ​ൾ വീ​ണ് ക​ട​പു​ഴ​കി വീ​ണ് വെ​ഞ്ഞാ​റ​മൂ​ട് പു​തൂ​ർ​മൂ​ഴി​യി​ൽ വീ​ട്ടി​ൽ നാ​രാ​യ​ണ പി​ള്ള​യു​ടെ വീ​ട് പൂ​ർ​ണ​മാ​യും ,കീ​ഴാ​യി​ക്കോ​ണം എ​സ്എ​ൽ സ​ദ​ന​ത്തി​ൽ സ​ഹ​ദേ​വ​ൻ, ആ​ലി​യാ​ട് ലി​സി സ​ദ​ന​ത്തി​ൽ കു​മാ​രി​യ​മ്മ, ആ​ലി​യാ​ട് കു​ന്നി​ൽ വീ​ട്ടി​ൽ സ​ര​ള , ആ​ലി​യാ​ട് പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ശ്രീ​ധ​ര​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു .

മു​ക്കു​ന്നൂ​ർ പി.​വി. ഭ​വ​നി​ൽ പ്ര​വീ​ണി​ന്‍റെ വീ​ട്ടി​ലേ​യ്ക്ക് സ​മീ​പ​ത്തു നി​ന്ന കൂ​റ്റ​ൻ പ​ര​സ്യ​ബോ​ർ​ഡ് വീ​ണ് കേ​ടു​പാ​ടി​ക​ൾ സം​ഭ​വി​ച്ചു . വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ , ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​രു​ൺ മോ​ഹ​ൻ ,ബി​ജേ​ഷ്, സ​നി​ൽ​കു​മാ​ർ, സു​രേ​ഷ്, ശ​ര​ത് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.