മ​ണ​ലൂറ്റ്: മൂന്നുപേർ പി​ടി​യി​ൽ
Friday, September 18, 2020 12:43 AM IST
വി​തു​ര: അ​ന​ധി​കൃ​ത​മാ​യി ആ​റ്റു​മ​ണ​ൽ ഖ​ന​നം ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ. കോ​ട്ട​യ്ക്ക​കം മു​റി​യി​ൽ വ​ട്ട​വി​ളാ​കം അ​ന​ന്ദു ഭ​വ​നി​ൽ ജോ​യി (50), ആ​ന​പ്പാ​റ മു​ല്ല​ച്ചി​റ ഇ​ട​മ​ൺ​പു​റം വി​ഷ്ണു​ഭ​വ​നി​ൽ സു​രേ​ഷ് (48), ആ​ന​പ്പാ​റ വ​ട്ട​വി​ളാ​ക​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ സെ​ൽ​വ​ൻ (53) എ​ന്നി​വ​രെ​യാ​ണ് വി​തു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.