മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി: ഒ​ബി​സി മോ​ർ​ച്ച സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Saturday, September 19, 2020 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ചോ​ദ്യം ചെ​യ്ത മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​ബി​സി മോ​ർ​ച്ച സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ന്ന മാ​ർ​ച്ച് ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ര​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള്ള​ക്ക​ട​ത്തു​കാ​രു​ടേ​യും ഭീ​ക​ര​വാ​ദി​ക​ളു​ടേ​യും താ​വ​ള​മാ​യി കേ​ര​ളം മാ​റി​യെ​ന്ന് വി.​ടി. ര​മ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

പ​ല മ​ന്ത്രി​മാ​ർ​ക്കും ക​ള്ള​ക്ക​ട​ത്തി​ൽ പ​ങ്കു​ണ്ടെ ന്ന ​വി​വ​ര​ങ്ങ​ളാ​ണ് ഓ​രോ ദി​വ​സ​വും പു​റ​ത്തു വ​രു​ന്ന​ത്. ധാ​ർ​മി​ക​ത​യു​ണ്ടെ ങ്കി​ൽ മ​ന്ത്രി​സ​ഭ ഒ​ന്ന​ട​ങ്കം രാ​ജി വ​യ്ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ബി​സി മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പൂ​ങ്കു​ളം സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ആ​ർ.​എ​സ്. മ​ണി​യ​ൻ, രാ​ഹു​ൽ, പാ​ങ്ങ​പ്പാ​റ രാ​ജീ​വ്, വി​നി​ൽ, വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്തു.