നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു
Monday, September 21, 2020 12:00 AM IST
വെ​ഞ്ഞാ​റ​മൂ​ട് : ക​ല്ലി​യോ​ട് വ​ട്ട​ത്ത​ല പൈ​പ്പ് ലൈ​ൻ നീ​ട്ട​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. നി​ർ​മാ​ണോ​ദ്ഘാ​ട​നം ഡി.​കെ. മു​ര​ളി എം​എ​ൽ​എ നി​ർ​വ്വ​ഹി​ച്ചു.​പ​ഞ്ച​യ​ത്ത് അം​ഗം ടി.​ആ​ർ. ചി​ത്ര​ലേ​ഖ, മു​ൻ വാ​ർ​ഡ് മെ​മ്പ​ർ ഭാ​സ്ക്ക​ര​ൻ നാ​യ​ർ, മൂ​ഴി രാ​ജേ​ഷ്, വ​ട​ക്കേ​കോ​ണം ബാ​ബു ന​ജി, അ​ശോ​ക​ൻ, സ​ജി​മു​ദ്ദീ​ൻ, അ​നി​ൽ കു​മാ​ർ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.