ആ​ദ​രി​ച്ചു
Monday, September 21, 2020 12:00 AM IST
വെ​ള്ള​റ​ട: ബി​എ സം​സ്കൃ​തം​പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ദേ​വി​ക, രാ​ണ്ടാം റാ​ങ്ക് നേ​ടി​യ അ​ന​ഘു​അ​ജ​യ്, മൂ​ന്നാം റാ​ങ്ക് നേ​ടി​യ ശ്രീ​ല​ക്ഷ്മി എ​ന്നി​വ​രെ സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ഡ്വ.​ക​ള്ളി​ക്കാ​ട് ച​ന്ദ്ര​ന്‍, കെ.​പി.​ഗോ​പ​കു​മാ​ര്‍, വാ​ഴി​ച്ച​ല്‍ ഗോ​പ​ന്‍, രാ​മ​ച​ന്ദ്ര​ന്‍ ,ലാ​ല്‍ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
പേ​രൂ​ർ​ക്ക​ട: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​സി​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ​സ് (ഫ്രാ​വ്) വ​ട്ടി​യൂ​ർ​ക്കാ​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തു​രു​ത്തു​മ്മൂ​ല വാ​ർ​ഡി​ലെ അ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ആ​ശാ വ​ർ​ക്ക​ർ​മാ​രെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​ദ​രി​ച്ചു.​ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഐ.​പി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​രു​ത്തു​മ്മൂ​ല വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി.​വി​ജ​യ​കു​മാ​ർ, വ​ട്ടി​യൂ​ർ​ക്കാ​വ് സി​ഐ എ.​എ​സ്. ശാ​ന്ത​കു​മാ​ർ, ഫ്രാ​വ് പ്ര​സി​ഡ​ന്‍റ് സു​ധാ​ക​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.