സ്കൂ​ൾ കെ​ട്ടി​ട​വും ബ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, September 21, 2020 11:10 PM IST
നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​മ​ന്ദി​ര​ത്തി​ന്‍റെ​യും സ്കൂ​ൾ ബ​സി​ന്‍റെ​യും ഉ​ദ്ഘാ​ട​നം കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ.​മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഒ.​എ​സ്.​പ്രീ​ത, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​വി​ജ​യ​ൻ​നാ​യ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗം ര​ജി​ത​കു​മാ​രി, പ്രി​ൻ​സി​പ്പ​ൽ ബേ​ബി റാ​ണി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പു​ഷ്പ ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​കെ.​മോ​ഹ​ന​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ എ​സ്.​മ​ണി​ക​ണ്ഠ​ൻ, അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു .