സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Thursday, September 24, 2020 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ മൂ​ലം ശ​ന്പ​ളം ല​ഭി​ക്കാ​തെ ദു​രി​ത​ത്തി​ലാ​യ വൈ​ദി​ക​രു​ടേ​യും സ​ഭാ​ശു​ശ്രൂ​ഷ​ക​രു​ടേ​യും പെ​ൻ​ഷ​ൻ, പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് എ​ന്നി​വ മു​ട​ക്കം കൂ​ടാ​തെ അ​ട​യ്ക്കു​ന്ന​തി​നു​വേ​ണ്ടി സാ​ന്പ​ത്തി​ക സ​ഹാ​യം സി​എ​സ്ഐ മ​ഹാ​യി​ട​വ​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ദ​ക്ഷി​ണ കേ​ര​ളാ മ​ഹാ​യി​ട​വ​ക വൈ​ദി​ക​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.
തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ൻ പാ​സ്റ്റ​റ​ൽ ബോ​ർ​ഡ് സെ​ക്ര​ട്ട​റി​യും വൈ​ദി​ക​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ റ​വ. എം. ​വേ​ദ​രാ​ജ്, എ​സ്ഐ​യു​സി ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം റ​വ. ജെ. ​ജ​യ​രാ​ജ്, റ​വ. എ​ൽ. മോ​ഹ​ന​ദാ​സ്, റ​വ. സി. ​സെ​ൽ​വ​മ​ണി, റ​വ. എം.​എ​സ്. സ്വിം​ഗ്ളി, റ​വ. എ.​ടി. ഷി​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.