ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ പി​ന്‍​വ​ലി​ച്ചു
Wednesday, October 28, 2020 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ്പ​റേ​ഷ​നി​ലെ തൈ​ക്കാ​ട്, കാ​ഞ്ഞി​രം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ഴി​വൂ​ര്‍, കി​ളി​മാ​നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചൂ​ട്ട​യി​ല്‍, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, ക​ട​മ്പാ​റ, അ​രു​വി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​മ്പാ​നൂ​ര്‍, ക​ട​മ്പ​നാ​ട്-​വെ​മ്പാ​നൂ​ര്‍ ജം​ഗ്ഷ​ന്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു