പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​ർ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണം
Saturday, December 5, 2020 12:43 AM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു പോ​ളിം​ഗ്് ബൂ​ത്തു​ക​ളി​ലേ​ക്കു നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​ർ 11, 12, 13 തി​യ​തി​ക​ളി​ൽ ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ അ​ല്ലെ​ങ്കി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. കോ​വി​ഡ് നെ​ഗ​റ്റീ​വ് റി​പ്പോ​ർ​ട്ടു​മാ​യാ​ണ് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ എ​ത്തേ​ണ്ട​ത്.