ഐ​ഡി കാ​ർ​ഡ് വി​ത​ര​ണം ഏ​ഴി​ന്
Saturday, December 5, 2020 12:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​തു​താ​യി വോ​ട്ട​ർപ​ട്ടി​ക​യി​ൽ​പ്പെ​ട്ട മു​ഴു​വ​ൻ പേ​ർ​ക്കും ടെം​പ​റ​റി വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ് ഏ​ഴി​നു പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വി​ത​ര​ണം ചെ​യ്യും.