പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി
Saturday, December 5, 2020 11:15 PM IST
മ​ഞ്ചേ​രി: അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ന​ഗ​ര​സ​ഭ​യി​ൽ ഭൂ​ര​ഹി​ത​രോ ഭ​വ​നര​ഹി​ത​രോ ഉ​ണ്ടാ​കി​ല്ലെ​ന്ന ഉ​റ​പ്പ് ന​ൽ​കി മ​ഞ്ചേ​രി​യി​ൽ എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക. മ​ഞ്ചേ​രി പ്ര​സ്ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​പി​എം ജി​ല്ലാ ക​മ്മ​റ്റി​യം​ഗം അ​സൈ​ൻ കാ​രാ​ട്ട് സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​പി.​ഷാ​ജു​വി​ന് ന​ൽ​കി പ്ര​ക​ട​ന പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു. മ​ഞ്ചേ​രി​യി​ലെ രാ​ത്രി​യാ​ത്രാ പ്ര​ശ്നം പ​രി​ഹ​രി​ക്കും, ഐ​ജി​ബി​ടി​യു​ടെ പ​കു​തി കെഎ​സ്ആ​ർ​ടി​സി​ക്ക് വി​ട്ടു ന​ൽ​കും. ന​ഗ​ര​ത്തി​ലെ ലി​ങ്ക് റോ​ഡു​ക​ൾ വീ​തി കൂ​ട്ടും. ജ​സീ​ല, ക​ച്ചേ​രി​പ്പ​ടി ജം​ഗ്ഷ​നു​ക​ളി​ൽ ഫ്ളൈ ​ഓ​വ​ർ തു​ട​ങ്ങി സ​മ​സ്ത മേ​ഖ​ല​ക​ളും സ്പ​ർ​ശി​ച്ചാ​ണ് പ്ര​ക​ട​ന പ​ത്രി​ക ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി​പി​എം ജി​ല്ലാ ക​മ്മ​റ്റി​യം​ഗം ഐ.​ടി.​ന​ജീ​ബ്, ഐ​എ​ൻ​എ​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ഖാ​ലി​ദ് മ​ഞ്ചേ​രി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.