കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, January 18, 2021 9:37 PM IST
മ​ഞ്ചേ​രി: പാ​ണ്ടി​ക്കാ​ട് ഗ​വ. ഹൈ​സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്ന തു​വ്വൂ​ർ ചെ​മ്മ​ന്ത​ട്ട ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ​രേ​ത​നാ​യ പ​യ്യ​പ്പി​ള്ളി​ൽ സേ​വ്യ​ർ മാ​ഷി​ന്‍റെ മ​ക​ൻ സോ​ൾ​സ​ണ്‍ സേ​വ്യ​ർ (34) അ​യ​ർ​ല​ണ്ട് വെ​ക്സ്ഫോ​ർ​ഡ് ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. വെ​ക്സ്ഫോ​ർ​ഡി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: മേ​നാ​ച്ചേ​രി ബി​ൻ​സി സോ​ൾ​സ​ണ്‍. മ​ക​ൻ: ശി​മ​യോ​ൻ സോ​ൾ​സ​ണ്‍ (മൂ​ന്നു വ​യ​സ്).