വൈ​എം​സി​എ സ​ബ് റീ​ജി​യ​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും സ്വീ​ക​ര​ണ​വും
Wednesday, February 24, 2021 12:56 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ വൈ​എം​സി​എ​യു​ടെ വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​സ് ജി. ​ഉ​മ്മ​ൻ നി​ർ​വ​ഹി​ച്ചു.
സ​ബ്ബ് റീ​ജി​യ​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും കേ​ര​ള റീ​ജി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ സ്വീ​ക​ര​ണ​വും അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കു​ള്ള ച​ക്ര ക​സേ​ര, ചി​കി​ത്സാ സ​ഹാ​യി എ​ന്നി​വ​യു​ടെ വി​ത​ര​ണ​വു​മാ​ണ് ന​ട​ന്ന​ത്.
ച​ട​ങ്ങി​ൽ സ​ബ്ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ എം.​സി.​മാ​ത്തു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
റ​വ.​ഷാ​ജി. കെ.​തോ​മ​സ്, ഫാ.​റോ​യി വ​ലി​യ പ​റ​ന്പി​ൽ, സം​സ്ഥാ​ന ട്രഷറർ വ​ർ​ഗീ​സ് അ​ല​ക്സാ​ണ്ട​ർ, സി.​എ​സ്.​റെ​നി, റെ​ജി വി.​മാ​ത്യൂ, ജോ​ർ​ജ്ജ് വ​ർ​ഗീ​സ്, തോ​മ​സ് മാ​ത്യു, മ​നോ​ജ് ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
2021-22 വ​ർ​ഷ​ത്തെ പ്ലാ​നി​ങ് ക​ല​ണ്ട​ർ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ മാ​ത്തു​ക്കു​ട്ടി അ​വ​ത​രി​പ്പി​ച്ചു.