ആ​ദി​വാ​സി ഉൗ​രു​ക​ളി​ലു​ള്ള​വ​രു​ടെ ഗ​താ​ഗ​ത, വി​ദ്യാ​ഭ്യാ​സ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണും
Friday, February 26, 2021 12:14 AM IST
നി​ല​ന്പൂ​ർ:​ ആ​ദി​വാ​സി ഉൗ​രു​ക​ളി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി പ​രി​ഹാ​രം കാ​ണാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് പു​തു​താ​യി രൂ​പ​വ​ത്ക​രി​ച്ച നി​ല​ന്പൂ​ർ പോ​ലീ​സ് സ​ബ് ഡി​വി​ഷ​ന്‍റെ ഡി​വൈ​എ​സ്പി വി.​വി. ബെ​ന്നി പ​റ​ഞ്ഞു. പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ നെ​ടു​ങ്ക​യം ആ​ദി​വാ​സി കോ​ള​നി സ​ന്ദ​ർ​ശി​ച്ച് കോ​ള​നി നി​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ഇ​ത്ത​ര​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

കോ​ള​നി നി​വാ​സി​ക​ൾ പ്ര​ധാ​ന​മാ​യും ആ​വ​ശ്യ​പ്പെ​ട്ട​ത് വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ക, ആ​ദി​വാ​സി ഉൗ​രി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക, ടൗ​ണു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്. കോ​ള​നി​യി​ലെ കു​ട്ടി​ക​ൾ​ക്ക് ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ത്തി​നു​ള്ള സൗ​ക​ര്യം വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു.
തു​ട​ർ​ന്ന് വ​ഴി​ക്ക​ട​വ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഉ​ൾ​വ​ന​ത്തി​ലു​ള്ള പു​ഞ്ച​ക്കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി.

അ​വ​രു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ കേ​ട്ട​ശേ​ഷം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം വാ​ക്കു​കൊ​ടു​ത്തു. കോ​ള​നി​യി​ലെ യു​വാ​ക്ക​ൾ​ക്കും ഫു​ട്ബോ​ൾ കി​റ്റ് വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേശാ​നു​സ​ര​ണ​മാ​ണ് ഡി​വൈ​എ​സ്പി വി​വി​ധ ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് ഫു​ട്ബോ​ൾ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

ആ​ദി​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന​നു​സരി​ച്ച് കൂ​ടു​ത​ൽ ഫ​ണ്ട് വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക, സാം​സ്കാ​രി​കാ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കും.