ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Saturday, February 27, 2021 11:51 PM IST
മലപ്പുറം: മ​ഞ്ചേ​രി ര​ണ്ടാം ഘ​ട്ട ബൈ​പാ​സ് റോ​ഡി​ന്‍റെ (സി​എ​ച്ച് ബൈ​പാ​സ് റോ​ഡ്) ന​വീ​ക​ര​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​തി​നാ​ല്‍ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​വു​ന്ന​ത് വ​രെ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ജ​സീ​ല ജം​ഗ്ഷ​നി​ല്‍ നി​ന്ന് പാ​ണ്ടി​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ടൗ​ണ്‍ സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍ വ​ഴി​യും തി​രി​ച്ചും പോ​ക​ണ​മെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജിനി​യ​ര്‍ അ​റി​യി​ച്ചു.