ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ശീ​ല​നം
Thursday, March 4, 2021 12:31 AM IST
മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്, മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പോ​ളിം​ഗ് ഡ്യൂ​ട്ടി സം​ബ​ന്ധി​ച്ച പ​രി​ശീ​ല​നം അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ൽ മ​ഞ്ചേ​രി ന​ഗ​ര​സ​ഭ പ​ഴ​യ കൗ​ണ്‍​സി​ൽ ഹാ​ളി​ലും മ​ഞ്ചേ​രി വി​ല്ലേ​ജ് ഹാ​ളി​ലും ന​ട​ത്തും.
കേ​ന്ദ്ര​സ​ർ​ക്കാ​ർ, കേ​ര​ള സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ, സ​ർ​ക്കാ​ർ, എ​യി​ഡ​ഡ് കോ​ള​ജു​ക​ൾ, സ്കൂ​ളു​ക​ൾ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, എ​ൽഐ​സി, ബി​എ​സ്എ​ൻ​എ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്ത് വ​രു​ന്ന​വ​രും തെ​ര​ഞ്ഞെ​ടു​പ്പി​നു പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ, പോ​ളിം​ഗ് ഓ​ഫീ​സ​ർ ഡ്യൂ​ട്ടി ചെ​യ്യേ​ണ്ട​വ​രു​മാ​യ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് പ​രി​ശീ​ല​നം.
അ​ഞ്ചി​നു രാ​വി​ലെ 10 മു​ത​ൽ 11.30 വ​രെ കാ​ര​ക്കു​ന്ന് വി​ല്ലേ​ജ്- മ​ഞ്ചേ​രി ന​ഗ​ര​സ​ഭ പ​ഴ​യ കൗ​ണ്‍​സി​ൽ ഹാ​ളി​ലും, എ​ള​ങ്കൂ​ർ വി​ല്ലേ​ജ്- മ​ഞ്ചേ​രി വി​ല്ലേ​ജ് ഹാ​ളി​ലും രാ​വി​ലെ 11.30 മു​ത​ൽ ഒ​ന്നു വ​രെ തൃ​ക്ക​ല​ങ്ങോ​ട് വി​ല്ലേ​ജ്-​മ​ഞ്ചേ​രി ന​ഗ​ര​സ​ഭ പ​ഴ​യ കൗ​ണ്‍​സി​ൽ ഹാ​ളി​ലും എ​ട​പ്പ​റ്റ വി​ല്ലേ​ജ് - മ​ഞ്ചേ​രി വി​ല്ലേ​ജ് ഹാ​ളി​ലും ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ 3.30 വ​രെ ന​റു​ക​ര വി​ല്ലേ​ജ്- മ​ഞ്ചേ​രി ന​ഗ​ര​സ​ഭ പ​ഴ​യ കൗ​ണ്‍​സി​ൽ ഹാ​ളി​ലും മ​ഞ്ചേ​രി വി​ല്ലേ​ജ്- മ​ഞ്ചേ​രി വി​ല്ലേ​ജ് ഹാ​ളി​ലും വൈ​കി​ട്ട് 3.30 മു​ത​ൽ അ​ഞ്ച് വ​രെ മ​ഞ്ചേ​രി വി​ല്ലേ​ജ്- മ​ഞ്ചേ​രി ന​ഗ​ര​സ​ഭ പ​ഴ​യ കൗ​ണ്‍​സി​ൽ ഹാ​ളി​ലും വെ​ട്ടി​ക്കാ​ട്ടി​രി വി​ല്ലേ​ജ്- മ​ഞ്ചേ​രി വി​ല്ലേ​ജ് ഹാ​ളി​ലും ആ​റി​നു രാ​വി​ലെ 10 മു​ത​ൽ 11.30വ​രെ ചെ​ന്പ്ര​ശേ​രി വി​ല്ലേ​ജ്- മ​ഞ്ചേ​രി ന​ഗ​ര​സ​ഭ പ​ഴ​യ കൗ​ണ്‍​സി​ൽ ഹാ​ളി​ലും പാ​ണ്ടി​ക്കാ​ട് വി​ല്ലേ​ജ് - മ​ഞ്ചേ​രി വി​ല്ലേ​ജ് ഹാ​ളി​ലും രാ​വി​ലെ 11.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ കീ​ഴാ​റ്റൂ​ർ വി​ല്ലേ​ജ്- മ​ഞ്ചേ​രി ന​ഗ​ര​സ​ഭ പ​ഴ​യ കൗ​ണ്‍​സി​ൽ ഹാ​ളി​ലും നെ​ൻ​മി​നി വി​ല്ലേ​ജ് -മ​ഞ്ചേ​രി വി​ല്ലേ​ജ് ഹാ​ളി​ലും ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ 3.30 വ​രെ പ​യ്യ​നാ​ട് വി​ല്ലേ​ജ്- മ​ഞ്ചേ​രി വി​ല്ലേ​ജ് ഹാ​ളി​ലും പ​രി​ശീ​ല​നം ന​ട​ക്കും.