കോ​വി​ഡ് ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു
Friday, March 5, 2021 10:48 PM IST
മ​ഞ്ചേ​രി : കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കാ​ര​ക്കു​ന്ന് ആ​മ​യൂ​ർ റോ​ഡ് അ​വു​ഞ്ഞി​പ്പു​റം മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​ലി (46) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ : ആ​സ്യ. മ​ക്ക​ൾ : അ​ജ്മ​ൽ ന​വാ​ഫ്, ഫാ​ത്തി​മ സ​ന, അ​സ്ലം ന​ജാ​ദ്.