ഇ​ന്ധ​ന വി​ല​വ​ർ​ധ​ന: കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Saturday, June 12, 2021 12:30 AM IST
മ​ല​പ്പു​റം: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ എ​ഐ​സി​സി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം രാ​ജ്യ​വ്യാ​പ​ക​മാ​യി പെ​ട്രോ​ൾ പ​ന്പു​ക​ൾ​ക്കു മു​ന്നി​ൽ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ​ന്പു​ക​ൾ​ക്കു മു​ന്നി​ലും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ജി​ല്ലാ​ത​ല പ്ര​തി​ഷേ​ധം ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം കു​ന്നു​മ്മ​ൽ പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ൽ ന​ട​ന്നു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വീ​ക്ഷ​ണം മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ഷൗ​ക്ക​ത്ത​ലി വ​ല്ലാ​ഞ്ചി​റ, ടി.​പി. മു​ഹ​മ്മ​ദ്,സ​ക്കീ​ർ പു​ല്ലാ​ര, ഉ​മ​ർ ഗു​രു​ക്ക​ൾ, ശ​ശി മ​ങ്ക​ട, പി.​പി. ഹം​സ, പി.​സി. വേ​ലാ​യു​ധ​ൻ​കു​ട്ടി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​കെ. മു​ഹ്സി​ൻ, എം. ​സ​ത്യ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​മ​മ്മു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​സീ​സ് ചീ​രാ​ൻ​തൊ​ടി സ്വാ​ഗ​ത​വും കെ.​പി.​കെ. ത​ങ്ങ​ൾ ന​ന്ദി​യും പ​റ​ഞ്ഞു.
ഏ​ലം​കു​ളം: മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പെ​ട്രോ​ൾ​പ​ന്പ് ഉ​പ​രോ​ധ സ​മ​രം പെ​രി​ന്ത​ൽ​മ​ണ്ണ പ​ട്ടാ​ന്പി റോ​ഡി​ലു​ള്ള പെ​ട്രോ​ൾ പ​ന്പ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ. കേ​ശ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​രോ​ധി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി വി. ​ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി സെ​ക്ര​ട്ട​റി സി. ​സു​കു​മാ​ര​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ​ഹു​സൈ​ൻ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം. ​ജ​നാ​ർ​ദ​ന​ൻ, ഹം​സ​കു​ട്ടി മു​ണ്ടു​കാ​ട്ടി​ൽ, ഫ്രാ​ൻ​സി​സ് ച​ക്കി​ങ്ങ​ൽ, ജ​യ​പ്ര​കാ​ശ് എ​ളേ​ട​ത്ത്, ര​വി പ​ള്ള​ത്ത്, സു​നി​ൽ ചി​റ​ത്തൊ​ടി, ജ​യ​രാ​ജ് പു​ളി​ങ്കാ​വ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ബി​ന്ദു, ആ​ശ മേ​ക്കാ​ട്ട്, ജ​യ​ശ്രീ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഈ​സ മു​ഹ​മ്മ​ദ്, ന​വാ​സ് മു​ഹ​മ്മ​ദ്, സ​ലാം മു​തു​കു​റു​ശി, നൗ​ഫ​ൽ ചോ​ല​ക്ക​ൽ, റൗ​ഫ് മ​ല​യ​ങ്ങാ​ട്, ര​തീ​ഷ് ചെ​മ്മം​കു​ഴി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ആ​ന​മ​ങ്ങാ​ട്: ആ​ലി​പ്പ​റ​ന്പ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പാ​ലോ​ളി​പ​റ​ന്പ് പെ​ട്രോ​ൾ പ​ന്പി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അം​ഗം ടി.​പി. മോ​ഹ​ൻ​ദാ​സ് എ​ന്ന അ​പ്പു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ൻ​വ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​ഷേ​ധാ​ത്മ​ക പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​കെ.​അ​ൻ​വ​ർ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. അ​ബ്ദു​ൾ​റ​ഫീ​ക് എ​ന്നി​വ​ർ ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി വ​ളാം​കു​ളം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹു​സൈ​ൻ പാ​റ​ൽ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ടി. ശ​ങ്ക​ര​ൻ, പി. ​അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
അ​ങ്ങാ​ടി​പ്പു​റം: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി തി​രൂ​ർ​ക്കാ​ട് പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി. ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജ് കൊ​ള​ത്തൂ​ർ, പി. ​വി​ശ്വ​നാ​ഥ​ൻ, ഒ​ടു​വി​ൽ അ​ഷ​റ​ഫ്, പി.​ടി. അ​സൈ​നാ​ർ, ആ​ർ. സേ​തു​മാ​ധ​വ​ൻ, പി. ​മൊ​യ്തു, പി.​സ​തീ​ശ​ൻ, പി.​അ​ബ്ദു​ൾ​ഖാ​ദ​ർ, മാ​നു വൈ​ലോ​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി മു​ൻ അം​ഗം എം.​ബി. ഫ​സ​ൽ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​റ​ഞ്ഞീ​ക്ക​ൽ ആ​ന​ന്ദ​ൻ, അ​ൻ​വ​ർ സാ​ദ​ത്ത്, രാ​ജേ​ന്ദ്ര​ൻ തോ​പ്പി​ൽ, മ​നോ​ജ് പാ​താ​യ്ക്ക​ര, വൈ​ശാ​ഖ് കു​ന്ന​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ​യി​ലും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. എ​ട​ക്ക​ര ക​ലാ​സാ​ഗ​ർ പെ​ട്രോ​ൾ പ​ന്പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു തോ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഒ.​ടി. ജെ​യിം​സ്, വാ​ള​പ്ര റ​ഷീ​ദ്, പാ​റ​പ്പു​റം അ​ബ്ദു​ൾ ഗ​ഫൂ​ർ, വി​നോ​ദ് ക​രി​ന്പ​ന​ക്ക​ൽ, അ​ബ്ബാ​സ് ക​ല്ലേ​ങ്ങ​ര, ഷാ​ജി കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചു​ങ്ക​ത്ത​റ എ​ട​മ​ല പ​ന്പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് താ​ജാ സ​ക്കീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​നാ​യി​ൽ ജേ​ക്ക​ബ്, വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, മു​ബാ​റ​ക് തെ​ച്ചി​യോ​ട​ൻ, സി.​കെ. സു​രേ​ഷ്, റി​യാ​സ് ചു​ങ്ക​ത്ത​റ, വി​ജ​യ​ൻ നീ​ലാ​ന്പ്ര, പോ​ൾ ആ​ശ്രം, അ​ജി​ൽ കാ​ട്ടി​ച്ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ച​ന്ത​ക്കു​ന്ന് പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. താ​ഴെ ച​ന്ത​ക്കു​ന്നു​ള്ള പെ​ട്രോ​ൾ പ​ന്പി​ന്‍റെ മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം സം​സ്ഥാ​ന മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷെ​റി ജോ​ർ​ജ് കു​റ്റി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു മോ​ഹ​ന​കു​റു​പ്പ്, എ. ​ഗോ​പി​നാ​ഥ്, വി.​എ. ല​ത്തീ​ഫ്, ഉ​മ്മ​ർ കോ​യ, ഡെ​യ്സി, മൂ​ർ​ക്ക​ൻ മാ​നു, എ.​പി. അ​ർ​ജു​ൻ, രാ​ഹു​ൽ പാ​ണ​ക്കാ​ട​ൻ, ഷം​സി​യ വ​ല്ല​പ്പു​ഴ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.