മ​ഞ്ചേ​രി​യി​ൽ നോ​ണ്‍ കോ​വി​ഡ് ചി​കി​ത്സാ ഉ​ട​ൻ: മ​ന്ത്രി
Sunday, June 13, 2021 1:16 AM IST
മ​ഞ്ചേ​രി: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നോ​ണ്‍ കോ​വി​ഡ് ചി​കി​ത്സാ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നു ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി​വ​ച്ച​ത് കാ​ര​ണം മ​റ്റു ചി​കി​ത്സ​ക​ൾ ല​ഭി​ക്കാ​തെ ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ന്ന​തൊ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു സി​പി​എം മ​ഞ്ചേ​രി ഏ​രി​യ ക​മ്മി​റ്റി ആ​രോ​ഗ്യ മ​ന്ത്രി​ക്കും ക​ള​ക്ട​ർ​ക്കും നി​വേ​ദ​ന ന​ൽ​കി​യി​രു​ന്നു.
ന​ഗ​ര​സ​ഭാ മു​ൻ ചെ​യ​ർ​മാ​ൻ അ​സൈ​ൻ കാ​രാ​ട്ട്, വി. ​അ​ജി​ത്കു​മാ​ർ, എം. ​നി​സാ​റാ​ലി, കെ. ​ഫി​റോ​സ്ബാ​ബു, കെ. ​ഉ​ബൈ​ദ് എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.