കിം​സ് അ​ൽ​ശി​ഫ​യി​ൽ മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ഇ​ന്ന്
Sunday, August 1, 2021 12:50 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ​യി​ൽ മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ഇ​ന്നു ന​ട​ക്കും. രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ്. 780 രൂ​പ എ​ന്ന നി​ര​ക്കി​ൽ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് ക്യാ​ന്പി​ലൂ​ടെ ല​ഭ്യ​മാ​വു​ക.
വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​ലൂ​ടെ ആ​ദ്യ​ഡോ​സും ആ​ദ്യ ഡോ​സ് എ​ടു​ത്ത് 84 ദി​വ​സം ക​ഴി​ഞ്ഞ​വ​ർ​ക്കു സെ​ക്ക​ൻ​ഡ് ഡോ​സും ല​ഭ്യ​മാ​കും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി കോ​വി​ൻ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്പോ​ൾ ല​ഭി​ക്കു​ന്ന 14 അ​ക്ക ന​ന്പ​റു​മാ​യോ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ ഫോ​ട്ടോ പ​തി​ച്ച ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യോ കിം​സ് അ​ൽ​ശി​ഫ​യി​ൽ എ​ത്തി​യാ​ൽ വാ​ക്സി​ൻ ല​ഭി​ക്കും.