‘ദി​ശ’നേ​തൃ​ത്വക്യാ​ന്പ്
Tuesday, October 12, 2021 12:50 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ : കെഎസ്‌യു സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം കെഎസ്‌യു ക​മ്മി​റ്റി ‘ദി​ശ’​നേ​തൃ​ത്വ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ് വി​.എ​സ്.ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ആ​മി​ർ വെ​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ.ഹാ​രി​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെഎസ്‌യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സു​ഹൈ​ൽ അ​ൻ​സാ​രി, വി​പി​ൻ രാ​ജ്, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു മോ​ഹ​ന​ക്കു​റു​പ്പ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹാ​രി​സ് ബാ​ബു ചാ​ലി​യാ​ർ പ്ര​സം​ഗി​ച്ചു. ക്യാ​ന്പി​ന്‍റെ സ​മാ​പ​ന​യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം.അ​ഭി​ജി​ത്ത് ഉദ​്ഘാ​ട​നം ചെ​യ്തു. കെഎസ്‌യു സം​സ്ഥാ​ന മു​ൻ വൈ​സ്പ്ര​സി​ഡ​ന്‍റ്് എ.​എം രോ​ഹി​ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.