കാ​ർ​ഷി​ക​ക​ട​ങ്ങ​ളു​ടെ പ​ലി​ശ എ​ഴു​തി​ത്ത​ള്ള​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്
Tuesday, October 19, 2021 1:02 AM IST
മ​ല​പ്പു​റം: പ്ര​കൃ​തി​ദു​ര​ന്ത​വും കോ​വി​ഡ് മ​ഹാ​മാ​രി​യും സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​ർ​ക്കു സാ​ന്പ​ത്തി​ക​മാ​യി വ​ൻ പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ കാ​ർ​ഷി​ക ക​ട​ങ്ങ​ളു​ടേ​യും പ​ലി​ശ​യെ​ങ്കി​ലും എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും ഒ​രു വ​ർ​ഷ​ത്തേ​ക്കു ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ല​പ്പു​റം ജി​ല്ലാ നേ​തൃ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ല​വ​ർ​ഷ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ പ​ല​വ്യ​ഞ്ജ​ന കി​റ്റ് വി​ത​ര​ണം തു​ട​ർ​ന്നും ന​ൽ​ക​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
മ​ല​പ്പു​റം ജി​ല്ല​യി​ൽ പ്ല​സ് വ​ണ്‍ കോ​ഴ്സി​ന് അ​ധി​ക ബാ​ച്ചു​ക​ൾ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പാ​ച​ക​വാ​ത​ക, ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ൽ യോ​ഗം ഉ​ൽ​ക്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി.
പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും മു​ൻ എം​പി​യു​മാ​യ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി ജ​ന​റ​ലും മു​ൻ എം​പി​യു​മാ​യ ജോ​യി ഏ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഗ്രേ​സ​മ്മ മാ​ത്യു, ഡോ.​ദി​നേ​ശ് ക​ർ​ത്താ, ആ​ലി​ക്കു​ട്ടി എ​റ​ക്കോ​ട്ടി​ൽ, കെ.​എം. ഇ​ഗ്നേ​ഷ്യ​സ്, കെ.​എം. ജോ​സ​ഫ്, എ.​ജെ. ആ​ന്‍റ​ണി, സി.​വി. വ​ർ​ഗീ​സ്, അ​ഡ്വ. മോ​ഹ​ൻ​ജോ​ർ​ജ്, കെ.​വി. ജോ​ർ​ജ്, സി​ദ്ധാ​ന​ന്ദ​ൻ, പി.​കെ. മാ​ത്തു​ക്കു​ട്ടി, തോ​മ​സ് ടി. ​ജോ​ർ​ജ്, സ​തീ​ഷ് വ​ർ​ഗീ​സ്, എം.​എം. ഫി​ലി​പ്പ്, കു​ര്യ​ൻ ഏ​ബ്ര​ഹാം, വി​ൻ​സി അ​നി​ൽ, നി​തി​ൻ ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.