സ്വീ​ക​ര​ണം ന​ൽ​കി
Thursday, October 28, 2021 12:38 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള സ്റ്റേ​റ്റ് മോ​ഡേ​ണ്‍ മെ​ഡി​ക്ക​ൽ പ്ര​ഥ​മ കൗ​ണ്‍​സി​ലേ​ക്കു സ​ർ​ക്കാ​ർ നാ​മ​നി​ർ​ദേ​ശം ചെ​യ്ത പ്ര​ശ​സ്ത ന്യൂ​റോ സ​ർ​ജ​ൻ ഡോ.​എ.​വി. ജ​യ​കൃ​ഷ്ണ​നു പെ​രി​ന്ത​ൽ​മ​ണ്ണ ഇ.​എം.​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ.​എ. മു​ഹ​മ്മ​ദ്, ഡോ. ​ജ​യ​കൃ​ഷ്ണ​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു.
വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​സീ​തി, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​എം. മോ​ഹ​ൻ​ദാ​സ്, ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ​മാ​രാ​യ ടി.​കെ. ക​രു​ണാ​ക​ര​ൻ, ടി.​കെ. ഹ​ഫ്സ​ത്ത്, ഡോ. ​ല​ത്തീ​ഫ്, ഡോ. ​സോ​മ​നാ​ഥ​ൻ, ഡോ. ​ഷ​റ​ഫു​ദീ​ൻ, ഡോ. ​ന​ന്ദ​കു​മാ​ർ, ഇ​ഖ്ബാ​ൽ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് ധ​ന​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​എ.​വി. ജ​യ​കൃ​ഷ്ണ​ൻ മ​റു​പ​ടി പ​റ​ഞ്ഞു. ജ​ന​റ​ൽ മാ​നേ​ജ​ർ എം. ​അ​ബ്ദു​നാ​സി​ർ സ്വാ​ഗ​ത​വും ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ജി​മ്മി കാ​റ്റ​ഡി ന​ന്ദി​യും പ​റ​ഞ്ഞു.