നി​ല​മ്പൂ​ര്‍ ഉ​പ​ജി​ല്ല വി​ഭ​ജി​ക്ക​ണം: കെ​എ​സ്ടി​എ
Monday, November 29, 2021 12:23 AM IST
എ​ട​ക്ക​ര: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​ക​ളി​ലൊ​ന്നാ​യ നി​ല​മ്പൂ​ര്‍ ഉ​പ​ജി​ല്ല​യെ ഭ​ര​ണ സൗ​ക​ര്യ​ത്തി​ന് വേ​ണ്ടി​യും അ​ക്കാ​ഡ​മി​ക നി​ല​വാ​രം ഉ​യ​ര്‍​ത്തു​ന്ന​തി​നും വി​ഭ​ജി​ക്ക​ണ​മെ​ന്നു കെ​എ​സ്ടി​എ നി​ല​മ്പൂ​ര്‍ ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​നു അ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ. സ​ജീം അ​നു​ശോ​ച​ന പ്ര​മേ​യ​വും ജി​ജി ഐ​സ​ക്ക് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. സ​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​അ​ജീ​ഷ് പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും എം. ​പ്ര​ഹ്ലാ​ദ​കു​മാ​ര്‍ സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. ഷെ​റോ​ണ റോ​യ്. പി. ​മോ​ഹ​ന​ൻ, ഐ. ​ശി​വ​ദാ​സ്, പി.​സി. ന​ന്ദ​കു​മാ​ര്‍, പി.​ടി. യോ​ഹ​ന്നാ​ൻ, കെ.​പി. ഹ​രി​ദാ​സ്, പി. ​ര​ജ​നി, ത​മ്പു ജോ​ര്‍​ജ്, വി.​വി. രാ​ജേ​ഷ്, എം. ​സു​ധ, എ. ​വി​പി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ട​ക്ക​ര ടൗ​ണി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ര​തീ​ഷ് പ​രി​യാ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ൾ: ബി​നു അ​ബ്ര​ഹാം. (പ്ര​സി​ഡ​ന്‍റ്), കെ. ​അ​ജീ​ഷ് (സെ​ക്ര​ട്ട​റി), ഐ. ​ശി​വ​ദാ​സ​ന്‍ (ട്ര​ഷ​റ​ർ).