വാ​ർ​ഷി​കാ​ഘോ​ഷം സ​മാ​പി​ച്ചു
Saturday, January 15, 2022 11:27 PM IST
നി​ല​ന്പൂ​ർ: ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് ജ​ല​വി​ത​ര​ണ ക​ണ​ക്ഷ​ൻ ഉ​ട​ൻ ത​ന്നെ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. നി​ല​ന്പൂ​ർ ന​ഗ​രസ​ഭാ ഭ​ര​ണ​സ​മി​തി​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​ര​കു​ന്നു മ​ന്ത്രി.

നി​ല​ന്പൂ​ർ ടിബി​യി​ൽ ന​ട​ന്ന സ​മാ​പ​ന സം​ഗ​മ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ നാ​ലു പേ​രെ ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന സ​പ്ലി​മെന്‍റും നൂ​റ്റി​യൊ​ന്ന് പ​ദ്ധ​തി​ക​ളും മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പാ​ധ്യ​ക്ഷ അ​രു​മാ ജ​യ​കൃ​ഷ്ണ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സ്ക​റി​യ ക്നാം​തോ​പ്പി​ൽ, ജോ​ണി പു​ല്ല​ന്താ​ണി, ജോ​ർ​ജ് എം. ​തോ​മ​സ്, എം.​എ. തോ​മ​സ് തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.