ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ പ​ത്തു പേ​ർ​ക്കു കോ​വി​ഡ്; മ​ങ്ക​ട ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ
Tuesday, January 25, 2022 11:28 PM IST
മ​ങ്ക​ട: ര​ണ്ടു ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ പ​ത്തു പേ​ർ​ക്കു കോ​വി​ഡ് ബാ​ധി​ച്ച​തി​നാ​ൽ മ​ങ്ക​ട ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. ജീ​വ​ന​ക്കാ​ർ​ക്കു കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നു നി​ർ​ത്തി​യ സാ​യാ​ഹ്ന ഒപി ഇ​ന്ന​ലെ പു​ന:​സ്ഥാ​പി​ച്ചു.

ആ​റു ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 28 ജീ​വ​ന​ക്കാ​രാ​ണു ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ഇ​തി​ൽ പ​ത്തു പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നെ തു​ട​ർ​ന്നു ര​ണ്ടു ദി​വ​സ​മാ​യി സാ​യാ​ഹ്ന ഒ.​പി. നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഇ​തു ഇ​ന്ന​ലെ പു​ന:​സ്ഥാ​പി​ച്ചെ​ങ്കി​ലും ക​ട​ത്തി ചി​കി​ത്സ നി​ർ​ത്തി​വ​ച്ചു. ഏ​താ​നും ദി​വ​സം മു​ന്പു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് രാ​ത്രി​കാ​ല ചി​കി​ത്സ തു​ട​ങ്ങാ​ൻ സം​വി​ധാ​ന​മു​ണ്ടാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ​ക്കു കോ​വി​ഡാ​യ​തി​നാ​ൽ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര​ണ​ങ്ങ​ളാ​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ മ​ങ്ക​ട ക​ടു​ത്ത വെ​ല്ലു​വി​ളി നേ​രി​ടു​ക​യാ​ണ്. ന​ഴ്സിം​ഗ്് സ്റ്റാ​ഫി​നാ​ണ് കൂ​ടു​ത​ൽ രോ​ഗം പി​ടി​പെ​ട്ട​ത് എ​ന്ന​തി​ലാ​ണ് കി​ട​ത്തി ചി​കി​ത്സ നി​ർ​ത്തേ​ണ്ടി വ​ന്ന​തെ​ന്നു മ​ങ്ക​ട ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷം​സു​ദീ​ൻ പ​റ​ഞ്ഞു.

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം :
മ​ന്ത്രി കെ. ​രാ​ജ​ൻ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും

മ​ല​പ്പു​റം: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. പ​ര​മാ​വ​ധി 50 ആ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ​ങ്കാ​ളി​ത്തം. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു മ​ല​പ്പു​റം എം​എ​സ്പി ഗ്രൗ​ണ്ടി​ൽ ന​ട​ത്തു​ന്ന റി​പ്പ​ബ്ലി​ക് ദി​ന ച​ട​ങ്ങി​ൽ മാ​ർ​ച്ച് പാ​സ്റ്റ് ഉ​ണ്ടാ​കി​ല്ല. നാ​ഷ​ണ​ൽ സ​ല്യൂ​ട്ട് മാ​ത്രം സ്വീ​ക​രി​ക്കും. കു​ട്ടി​ക​ളെ​യോ മു​തി​ർ​ന്ന പൗ​ര​ൻ​മാ​രെ​യോ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ല.



എം​എ​സ്പി ക​ണ്ടി​ൻ​ജ​ന്‍​റ്, വ​നി​താ പോ​ലീ​സ് ക​ണ്ടി​ൻ​ജ​ന്‍​റ്, ലോ​ക്ക​ൽ പോ​ലീ​സ്, എ​ആ​ർ വി​ഭാ​ഗം ഉ​ൾ​പ്പെ​ടു​ന്ന ഒ​രു ക​ണ്ടി​ൻ​ജ​ന്‍​റ്, എ​ക്സൈ​സ് വി​ഭാ​ഗം എ​ന്നി​ങ്ങ​നെ നാ​ല് ക​ണ്ടി​ൻ​ജ​ന്‍​റു​ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ക്കു​ക