മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ണു പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Wednesday, May 4, 2022 10:27 PM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ കൈ​പ്പി​നി​യി​ൽ മ​രം മു​റി​ക്കു​ന്പോ​ൾ മ​രം വീ​ണു പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു. ചു​ങ്ക​ത്ത​റ കു​റ്റി​മു​ണ്ട അ​മ​ര​ക്കാ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (68) ആ​ണ് മ​രി​ച്ച​ത്.
ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: വി​ഗേ​ഷ്, മ​നീ​ഷ്. മ​രു​മ​ക്ക​ൾ: ആ​ര​തി, അ​തു​ല്യ.