Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ലക്ഷ്യം ഭൂരഹിതരില്ലാത്ത കേരളം: മന്ത്രി കെ. രാജൻ
Tuesday, May 17, 2022 12:41 AM IST
തിരൂർ: ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കലാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നു റവന്യു മന്ത്രി കെ. രാജൻ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷപരിപാടി നടക്കുന്ന തിരൂർ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ചെറിയമുണ്ടം പഞ്ചായത്തിലെ പരന്നേക്കോട് കോളനിയിലെ 67 കുടുംബങ്ങൾക്കുള്ള പട്ടയവിതരണത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തിലൂന്നിയാണ് റവന്യൂ വകുപ്പ് മുന്നോട്ടു പോകുന്നത്. ഏറ്റവും കൂടുതൽ ഭൂരഹിതരെ ഭൂമിയുടെ ഉടമകളാക്കി മലപ്പുറം ജില്ല മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറു ദിനത്തിനുള്ളിൽ 2061 കുടുംബങ്ങൾക്കും ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ 10,136 കുടുംബങ്ങൾക്കും പട്ടയം നൽകാൻ സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും എംഎൽഎമാരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തു ഭൂരഹിതരുടെ വിവരങ്ങളടങ്ങിയ പട്ടയ ഡാഷ് ബോർഡ് രൂപീകരിച്ചു ജനങ്ങളിലേക്കു ഇറങ്ങിച്ചെന്നാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു. കായികമന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനായിരുന്നു. 67 കുടുംബങ്ങളും മന്ത്രി വി. അബ്ദുറഹ്മാനിൽ നിന്നു പട്ടയങ്ങൾ ഏറ്റുവാങ്ങി.
ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ്, ചെറിയമുണ്ടം പഞ്ചായത്ത് അംഗം സുലൈമാൻ കോടനിയിൽ, തിരൂർ ആർഡിഒ പി. സുരേഷ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.സി രാധാകൃഷ്ണൻ, പി.പി മൂസക്കുട്ടി, എൻ.വി ഉണ്ണികൃഷ്ണൻ, പി.പി അവറാൻഹാജി, ചന്ദ്രൻ കുടക്കിൽ, സി.കെ അബ്ദു എന്നിവർ പങ്കെടുത്തു.
തേഞ്ഞിപ്പലം വൈഎംസിഎ ചാരിറ്റി പ്രവർത്തനങ്ങൾക്കു തുടക്കമായി
തേഞ്ഞിപ്പലം: ബസപകടത്തിൽ മരിച്ച കോഹിനൂരിലെ രവികുമാറിന്റെ കുടുംബസഹായ ഫണ്ടിലേക്കുള്ള സഹായധനം വൈഎംസിഎ പ്രസിഡന്റ്
ജനകീയ കൂട്ടായ്മയിലൂടെ കാന്പയിൻ; പ്ലാസ്റ്റിക് വിമുക്ത കടലും കടൽതീരവും: കർമ പദ്ധതിയായി
മലപ്പുറം: കടലിനെയും കടലോരത്തേയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കാൻ ഫിഷറീസ് വകുപ്പിന്റെ
യോഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു
എടക്കര: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എടക്കര ഗ്രാമപഞ്ചായത്ത് ഭരണസമിത യോഗം പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്ക്കരിച്ചു. പഞ്ചായ
ബീവറേജ് കോർപ്പറേഷനിൽ ശന്പള പരിഷ്കരണം ഉടൻ വേണമെന്ന്
അങ്ങാടിപ്പുറം : ബീവറേജ് കോർപ്പറേഷനിൽ ശന്പള പരിഷ്കരണ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്നു ബീവറേജ് കോർപ്പറേഷൻ ഐഎ
ക്വാറികളിൽ നിന്നു എട്ടു ടിപ്പർ ലോറികൾ പിടികൂടി
പെരിന്തൽമണ്ണ: അനധികൃത ചെങ്കൽ ക്വാറികളിൽ റവന്യൂ സംഘം നടത്തിയ പരിശോധനയിൽ എട്ട് ടിപ്പർ ലോറികൾ പിടികൂടി.
ഇന
മൂന്നാം കേരളസഭ കഴിഞ്ഞിട്ടും പ്രവാസികൾക്ക് തിരിച്ചടിയെന്ന്
നിലന്പൂർ: നിതാഖത്തും കൊറോണയും കഴിഞ്ഞു ദീർഘ കാലത്തിനു ശേഷം ഗൾഫ് നാടുകളിലെ വിദ്യാലയങ്ങളിലെ അവധിയും പെരുന്നാൾ ആഘോ
ടി. ശിവദാസമേനോൻ അനുശോചനം
എടക്കര: സി.പി.എം എടക്കര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ടി ശിവദാസമേനോൻ അനുശോചന യോഗം സംഘടിപ്പിച്ചു. സി.പി.എം ജില
നിലന്പൂരിലെ അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കണം
നിലന്പൂർ: അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകളുടെ അകലം ദീർഘിപ്പിച്ച് സ്ഥാപിക്കണമെന്നും ബസ് സ്റ്റാൻഡുകളിലെ അനധികൃത പാർക്
ഐകെടിഎ ഹെഡ് പോസ്റ്റാഫീസ് ധർണ നടത്തി
മലപ്പുറം : ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (ഐകെടിഎ ) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിലക്കയറ്റം തടയുക, കേന്ദ്ര, സ
കുന്നക്കാവ് എൽപി സ്കൂൾ ക്ലാസ്മുറി ഉദ്ഘാടനം ചെയ്തു
ഏലംകുളം: ഏലംകുളം ഗ്രാമപഞ്ചായത്ത് കുന്നക്കാവ് ഗവണ്മെന്റ് എൽപി സ്കൂളിൽ 13 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച രണ്ടു ക്ലാസ്
നിലന്പൂരിലെ തോട് നവീകരണം: പ്രതിപക്ഷ പരാതി ഓംബുഡ്സ്മാൻ തള്ളി
നിലന്പൂർ:നഗരസഭയിലെ തോട് നവീകരണത്തിൽ അഴിമതി നടന്നുവെന്ന പ്രതിപക്ഷ പരാതി ഓംബുഡ്സ്മാൻ തള്ളി. നഗരസഭക്കെതിരേ വ്യാ
മിനി ജോബ് ഫെയർ
പെരിന്തൽമണ്ണ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന പ്രമുഖ ഐടി കന്പനിയിലേക്കു ഡെവലപ്പർ
കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു
നിലന്പൂർ:വൈദ്യുതി ചാർജ് വർധനവിനെതിരേ നിലന്പൂർ മുൻസിപ്പൽ യൂത്ത് കോണ്‍ഗ്രസ് നിലന്പൂർ കെഎസ്ഇബി സെക്ഷൻ ഓഫീസ് ഉപര
"സ്മെൽ’: പുത്തനങ്ങാടി സെന്റ് മേരീസ് കോളജിന്റെ സ്നേഹപാഠം
അങ്ങാടിപ്പുറം: പഠനത്തിലും ജീവിതത്തിലും നേർവഴിയൊരുക്കാൻ "സ്മെൽ’ (സെന്റ് മേരീസ് എക്സലൻസ് ലേണിംഗ് ഫോർ ലൈഫ്) പദ്ധതിയു
കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി
എടക്കര: കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. എടക്കര ബാർബർമുക്ക് അബ്ദുൾ റസാഖിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് ഇന്ന
കരുവാരകുണ്ടിൽ ഞാറ്റുവേല ചന്ത തുടങ്ങി
കരുവാരകുണ്ട്: കരുവാരക്കുണ്ട് കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്ത തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പെ
കുടിവെള്ള സ്രോതസുകൾ പഞ്ചായത്ത് സംരക്ഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം: പഞ്ചായത്ത് രാജ് നിയമത്തിലെ (1994) മൂന്നാം പട്ടിക പ്രകാരം പരന്പരാഗത കുടിവെള്ള സ്രോതസുകൾ സംരക്ഷിക്കേണ്ടതു ബ
ലിറ്റിൽ ഫ്ളവർ സ്കൂൾ ചാരിറ്റി ക്ലബ് സഹായം നൽകി
കരുവാരക്കുണ്ട്: കരുവാരകുണ്ട് ലിറ്റിൽ ഫ്ളവർ സ്കൂളിൽ ചാരിറ്റി ക്ലബിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കളുടെ സഹകരണത്തോടെ സ
അഗ്നിപഥ്: അഭിഭാഷകർ പ്രതിഷേധിച്ചു
മഞ്ചേരി: ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാവുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്ത്യൻ ലോയേഴ്സ് കോണ്‍ഗ്രസിന്റെ ആഭി
നാടുകാണി-പരപ്പനങ്ങാടി പാത: ഇടപെടൽ ശക്തമാക്കി നിലന്പൂർ നഗരസഭ
നിലന്പൂർ: നിലന്പൂരില റോഡ് കൈയേറ്റം ഒഴിപ്പിക്കുന്നതിൽ അലംഭാവം വെടിയാതെ പൊതുമരാമത്ത് വകുപ്പ്. നടപടികൾ വേഗത്തിലാക
ഉച്ചക്കുളം ആദിവാസി കോളനിയോട് ചേർന്നു ഇക്കോടൂറിസം കേന്ദ്രം വരുന്നു
നിലന്പൂർ: പി.വി. അബ്ദുൾ വഹാബ് എംപി സൻസദ് ആദർശ് ഗ്രാമ യോജനയിൽ ഉൾപ്പെടുത്തി ദത്തെടുത്ത മൂത്തേടം ഗ്രാമ പഞ്ചായത്തിലെ ഉ
ഗ്രേസ് മാർക്കിന് നീന്തൽ പരിശീലനം: പരാതി നൽകി
നിലന്പൂർ: എസ്എസ്എൽസി വിദ്യാർഥികൾക്കു ഉപരിപഠനത്തിനു ഗ്രേസ് മാർക്ക് ലഭിക്കാൻ നീന്തൽ പരിശിലനം നടത്താൻ പെരിന്തൽമണ്
മലപ്പുറം സഹോദയ അക്കാഡമിക് കലണ്ടർ പുറത്തിറക്കി
പെരിന്തൽമണ്ണ: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ ഈ അധ്യയന വർഷത്തെ പ്രവർത്തന കലണ്ടർ പുറത്തിറക്കി.
കാൻസർ സർവേ നടത്തും
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കാൻസർ ബോധവത്ക്കരണ പരിപാടികൾ ജില്ലയിൽ നടത്താൻ തീരുമാനമായി. ജില്ലാ ക
മന്പാട് മുജീബ് റഹ്മാന്റെ മരണം: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി
നിലന്പൂർ: മന്പാട് തുണിക്കടയുടെ ഗോഡൗണിൽ കോട്ടക്കൽ വെസ്റ്റ് വെല്ലൂർ സ്വദേശി പള്ളിത്തൊടി മുജീബ് റഹ്മാൻ (29) മരിച്ച നില
ജില്ലയിൽ ബാങ്കിംഗ് നിക്ഷേപത്തിൽ 49,103 കോടിയുടെ വർധന
മലപ്പുറം: വിദ്യാഭ്യാസ, സാമൂഹിക സുരക്ഷാ പദ്ധതികൾക്കായുള്ള വായ്പകൾ നൽകുന്നതിൽ ബാങ്ക് മേധാവിമാർ അനുഭാവപൂർവമായ നില
ബഫർസോണ്‍: കർഷകമാർച്ചിൽ പങ്കെടുത്തത് ആയിരങ്ങൾ
മലപ്പുറം: പരിസ്ഥിതി ലോല മേഖലയിൽ നിന്നു ഒരു കലോമീറ്റർ ദൂരം കൂടി ഉൾപ്പെടുത്തണമെന്ന സുപ്രീംകോടതി വിധി പുന:പരിശോധി
‘പെണ്‍കുട്ടികൾക്കായി വായിക്കാനൊരിടം’ സജ്ജമായി
മങ്കട: പെണ്‍കുട്ടികൾക്കായി വായിക്കാനൊരിടമൊരുക്കി ഒരു പറ്റം വിദ്യാർഥിനികൾ. മങ്കട മണ്ഡലത്തിലെ സ്ഥിര വായനക്കാരുട
കാളികാവിൽ കുടുംബശ്രീ സിൽവർ ജൂബിലി ആഘോഷം
കാളികാവ്: കുടുംബശ്രീയുടെ സിൽവർ ജൂബിലി ആഘോഷം കാളികാവിൽ സംഘടിപ്പിച്ചു. കാളികാവ് ബി.ബി ഓഡിറ്റോറിയത്തിൽ നടത്തിയ പര
ജെംസ് കോളജ് വായനവാരാഘോഷം സമാപിച്ചു
രാമപുരം: രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളജ് വായനാവാരാഘോഷം സമാപിച്ചു. അധ്യാപകൻ എം. ജീവേഷിന്റെ എന്റെ പ്രണയ കവ
കട തകർത്തവരെ പിടികൂടണം: വ്യാപാരികൾ
മക്കരപ്പറന്പ: മക്കരപ്പറന്പ അന്പലപ്പടിയിൽ കച്ചവടം ചെയ്യുന്ന ന്യൂ കിംഗ് ടയേഴ്സ് എന്ന സ്ഥാപനം തകർത്തതിൽ വ്യാപാരി വ്യവ
എപിടിഐ ഭാരവാഹികളെ തെരഞ്ഞെടുത്തു
പെരിന്തൽമണ്ണ: ഫാർമസി കോളജ് അധ്യാപകരുടെ അഖിലേന്ത്യാ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽ ടീച്ചേഴ്സ് ഓഫ് ഇ
വെളിച്ചമില്ലാതെ കരുവാരകുണ്ട് ബസ് സ്റ്റാൻഡ്
കരുവാരക്കുണ്ട്: നേരമിരുട്ടി കടകളടച്ചു കഴിഞ്ഞാൽ ബസ് സ്റ്റാൻഡ് ഇരുട്ടിലാകും. യാത്രക്കാർ വെളിച്ചമില്ലാതെ പ്രയാസപ്പെടു
നിലന്പൂരിലെ റോഡ് വികസനം അവതാളത്തിൽ
നിലന്പൂർ: നിലന്പൂർ ടൗണിലെ റോഡ് വികസനം അവതാളത്തിൽ. നാടുകാണി-പരപ്പനങ്ങാടി പാതയിൽ ഉൾപ്പെടുന്ന കെ.എൻ.ജി. റോഡിന്റെ
കാട്ടാനയുടെ ജഢം സംസ്കരിച്ചു
എടക്കര: വഴിക്കടവ് വനം റേഞ്ചിലെ നെല്ലിക്കുത്ത് വനത്തിലെ കാന്തപ്പുഴയിൽ ചരിഞ്ഞ കാട്ടാനയുടെ ജഡം പോസ്റ്റ്മോർട്ടത്തിനു ശേ
മണ്ണാർമല ക്വാറി മേഖല: പ്രതിഷേധ ധർണ നടത്തി
മണ്ണാർമല: ജില്ലാ ജിയോളജിസ്റ്റും ദുരന്ത നിവാരണ അഥോറിറ്റിയും ക്വാറി നിരോധിത മേഖലയെന്നു റിപ്പോർട്ട് നൽകിയ ഉരുൾപൊ
ഡിഎൽഎസ്എ സ്പെഷൽ ഡ്രൈവിലൂടെ തീർപ്പാർക്കിയത് 6160 കേസുകൾ
മഞ്ചേരി: കോടതികളിൽ കെട്ടിക്കിടക്കുന്ന പെറ്റി കേസുകൾക്ക് തീർപ്പുണ്ടാക്കുന്നതിനായി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി ന
ലഹരി വിരുദ്ധ റാലി നടത്തി
കൊളത്തൂർ: ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കേരള മദ്യനിരോധന സമിതി പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്ത
ഉന്നതവിജയികളെ അനുമോദിച്ചു
പെരിന്തൽമണ്ണ: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച കുട്ടികളെയും ഹിന്ദുസ്ഥാനി സംഗീതത്തിൽ ഗോവ സർവകലാശാലയിൽ നി
വിദ്യാർഥികളെ അനുമോദിച്ചു
എടക്കര: ചുങ്കത്തറ പഞ്ചായത്തിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അന
ട്രാഫിക് യൂണിറ്റിലേക്ക് കുടകള്‍ നല്കി ആധാര്‍ ഗോള്‍ഡ്
മഞ്ചേരി: ഇനി പോലീസിന് മഴ നനയാതെ കൃത്യനിര്‍വഹണത്തിന് ഇറങ്ങാം. മഞ്ചേരി ട്രാഫിക് യൂണിറ്റിലെ പോലീസുകാര്‍ക്ക് ആധാര്‍ ഗോള്‍
പ്രതിഷേധ കൂട്ടായ്മ
നിലന്പൂർ: അഗ്നിപഥ് റിക്രൂട്ട്മെന്റിനെതിരെ നിലന്പൂർ നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ
നിലന്പൂരിൽ ഗതാഗത പരിഷ്കാരം നടപ്പാക്കുന്നു
നിലന്പൂർ: നിലന്പൂരിൽ ഗതാഗത പരിഷ്കാരം നടപ്പാക്കുന്നു. നഗരസഭ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ഗതാഗത ക്രമീകരണത്
ടിക്കറ്റിനെ ചൊല്ലി തർക്കം; കെഎസ്ആർടിസി കണ്ടക്ടറെ മർദിച്ചയാൾ അറസ്റ്റിൽ
മങ്കട: കെഎസ്ആർടിസി ബസിൽ ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കണ്ടക്ടറെ മർദിച്ചയാൾ അറസ്റ്റിൽ. കാളികാവ് അടക്കാകുണ്ട
അഗ്നിപഥ്: കോണ്‍ഗ്രസ് സത്യഗ്രഹസമരം നടത്തി
മലപ്പുറം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെയും സംസ്ഥാന സർക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരെയും ര
സ്കൂൾ മതിൽ കാട്ടാന തകർത്തു
നിലന്പൂർ: മൂലേപ്പാടം ഗവണ്മെന്റ് എൽപി സ്കൂളിന്റെ മതിൽ കാട്ടാന തകർത്തു. വെണ്ടേക്കുംപൊയിലിനു സമീപം ചാലിയാർ പഞ്ചായത
കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു
കരുവാരക്കുണ്ട്: കനത്ത മഴയെത്തുടർന്ന് കിണർ ഇടിഞ്ഞുതാഴ്ന്നു. കുട്ടത്തി മുക്കട്ടയിലെ പൊറ്റയിൽ അൻഫലിന്റെ വീട്ടുമുറ്റ
പോൾ ഇഞ്ചനാൽ അനുസ്മരണവും അവാർഡ് വിതരണവും നടത്തി
നിലന്പൂർ: ചാലിയാർ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോൾ ഇഞ്ചനാൽ അനുസ്മരണം നടത്തി. ഇതോടനുബന്ധിച്ച് ചാ
മയ്യംന്താനിയിൽ ബയോബിൻ വിതരണം ചെയ്തു
നിലന്പൂർ: നിലന്പൂർ നഗരസഭയുടെ ഹരിതകാന്തി സന്പൂർണ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത മാതൃകാ വാർഡായ
ഗ്രാമങ്ങളെ സ്മാർട്ടാക്കാൻ ‘ക്രിയ’ കമ്മ്യൂണ്‍ ആലിപ്പറന്പിലും
പെരിന്തൽമണ്ണ: ഗ്രാമങ്ങളെ സ്മാർട്ടാക്കുക, കുടുംബങ്ങളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പെരിന്തൽമണ്ണ മണ്ഡലത്തി

Latest News
ബഫർസോൺ: കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടു
ട്രെയിനില്‍ പതിനാറുകാരി ആക്രമണത്തിനിരയായ സംഭവം: രണ്ടുപേര്‍ പിടിയിൽ
മലേഷ്യൻ ഓപ്പണ്‍: സിന്ധുവും പ്രണോയിയും ക്വാർട്ടറിൽ
"സ്വപ്ന കിലുക്കത്തിലെ രേവതി, സതീശൻ മോഹൻലാലും': പരിഹസിച്ച് സ്വരാജ്
കുതിരക്കച്ചവടത്തിന് ജിഎസ്ടി; നാക്ക് പിഴച്ച് നിർമല സീതാരാമൻ

More from other section
കരമനയാറ്റിലെ ദുരന്തം: നാട്ടുകാരുടെ മുന്നറിയിപ്പുകൾ അവഗണിച്ചതു മൂലം
Thiruvananthapuram
ഭർത്താവിനൊപ്പം ബൈക്കിൽ പോയ ഭാര്യ അപകടത്തിൽ മരിച്ചു
Kollam
"മുഖപുസ്തക'ത്തിൽ സുഹൃത്തായില്ല; യുവതിയെ അപമാനിക്കാൻ ശ്രമം
Pathanamthitta
വേന്പനാട്ടു കായലിനെ വലച്ചു മാലിന്യം വഴിമുട്ടി മത്സ്യബന്ധനം
Alappuzha
ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടുനൽകണമെന്ന്
Kottayam
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
Idukki
നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകി
Ernakulam
സോഷ്യലിസ്റ്റുകളുടെ ഐക്യം അനിവാര്യം: എൽജെഡി
Thrissur
ഐസൊലേഷൻ വാർഡ് നിർമാണം ഉദ്ഘാടനം ചെയ്തു
Palakkad
താമരശേരി കൃഷിഭവനില്‍ ഞാറ്റുവേല ചന്ത തുടങ്ങി
Kozhikode
വോട്ടർ പട്ടികയിൽനിന്നു 430 പേരുകൾ നീക്കിയെന്നു യുഡിഎഫ്
Wayanad
അനുശോചിച്ചു
Kannur
തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിന് സംരക്ഷണവേലിയും പ്രവേശനകവാടവും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top