വാ​യ​ന​വാ​ര​ാച​ര​ണം: വി​ജ​യി​കൾ
Monday, June 27, 2022 1:06 AM IST
മ​ല​പ്പു​റം: വാ​യ​നാ​വാ​ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടു​ബ​ശ്രീ ബാ​ല​സ​ഭ അം​ഗ​ങ്ങ​ൾ​ക്ക് ന​ട​ത്തി​യ ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ എ​ഴു​ത്തു​കാ​രി സ​ലീ​ന സു​റു​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ ബ​ല​സ​ഭ​ക​ളി​ൽ നി​ന്നു വി​ജ​യി​ച്ച 380 പേ​രാ​ണ് ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം സ​ലീ​ന സു​റു​മി വി​ത​ര​ണം ചെ​യ്തു. കു​ടും​ബ​ശ്രീ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജാ​ഫ​ർ കെ.​ക​ക്കൂ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ക്വി​സ് മ​ൽ​സ​രം (സീ​നി​യ​ർ) ഒ​ന്നാം സ്ഥാ​നം ഫാ​ത്തി​മ നി​ദ , ര​ണ്ടാം സ്ഥാ​നം പ്ര​ഭി​ൻ പ്ര​കാ​ശ്,മൂ​ന്നാം സ്ഥാ​നം ദേ​വി​കൃ​ഷ്ണ എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ചു. ജൂ​ണി​യ​ർ ക്വി​സ് മ​ൽ​സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ആ​ദി​ഷ് , ര​ണ്ടാം സ്ഥാ​നം ആ​ർ​ദ്ര, മൂ​ന്നാം സ്ഥാ​നം ല​ക്ഷ്മി, പ്ര​സം​ഗം (സീ​നി​യ​ർ)​ഒ​ന്നാം സ്ഥാ​നം അ​തു​ൽ​നാ​ഥ്, ര​ണ്ടാം സ്ഥാ​നം മു​ഹ​മ്മ​ദ് ഹാ​ദി​ഖ്,മൂ​ന്നാം സ്ഥാ​നം പ്ര​ഭി​ൻ പ്ര​ക്കാ​ശ്. പ്ര​സം​ഗ മ​ത്സ​രം (ജൂ​ണി​യ​ർ) ഒ​ന്നാം സ്ഥാ​നം ഷി​യാ​ന ഷി​ഫ, ര​ണ്ടാം സ്ഥാ​നം നി​യ പ്ര​ദീ​പ്,പു​സ്ത​ക പ​രി​ച​യം (സീ​നി​യ​ർ) ഒ​ന്നാം സ്ഥാ​നം മി​ർ​സാ​ന, ര​ണ്ടാം സ്ഥാ​നം അ​ഫ്ല​ഹ പു​സ്ത​ക പ​രി​ച​യം മ​ത്സ​രം (ജൂ​ണി​യ​ർ) ഒ​ന്നാം സ്ഥാ​നം ആ​വ​ണി ,ര​ണ്ടാം സ്ഥാ​നം ശി​ഖ അ​നി​ൽ​കു​മാ​ർ, മൂ​ന്നാം സ്ഥാ​നം സ​ഹ​ന എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ചു.