ച​ക്രക്ക​സേ​ര വി​ത​ര​ണം ചെ​യ്തു
Thursday, August 11, 2022 11:52 PM IST
നി​ല​ന്പൂ​ർ: ജി​ല്ലാ ട്രോ​മാ കെ​യ​ർ നി​ല​ന്പൂ​ർ സ്റ്റേ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ന്പാ​ട് എ​എം​യു​പി സ്കൂ​ളി​ൽ ച​ക്ര ക​സേ​ര വി​ത​ര​ണം ചെ​യ്തു. ലീ​ഡ​ർ യൂ​നു​സ് രാ​മ​ൻ​കു​ത്ത്, താ​ലൂ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ നി​യാ​സ് വ​ല്ല​പ്പു​ഴ, സെ​ക്ര​ട്ട​റി റി​ജു​ൻ​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, ഷ​ഫാ​ൻ ദാ​നി​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്കൂ​ളി​നാ​യു​ള്ള ച​ക്ര ക​സേ​ര കൈ​മാ​റി.