കാ​റ്റി​ലും മ​ഴ​യി​ലും ക​ന​ത്ത​ നാ​ശ​ന​ഷ്ടം
Friday, April 19, 2019 12:30 AM IST
വ​ഴി​ക്ക​ട​വ്: ന​രി​വാ​ല​മു​ണ്ട പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും ക​ന​ത്ത​നാ​ശ​ന​ഷ്ടം. റ​ബ​ർ, പ്ലാ​വ്, തെ​ങ്ങ് എ​ന്നി വീ​ണു വാ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടി പ​റ്റി. ജോ​യി പു​തു​ക്കു​ള​ങ്ങ​ര, കു​ഞ്ഞ​മ്മ ക​ള​ത്തി​പ​റ​ന്പി​ൽ എ​ന്നി​വ​രു​ടെ വീ​ടി​നു മു​ക​ളി​ൽ റ​ബ​ർ മ​രം വീ​ണു വീ​ടി​ന്‍റെ േൽ​ക്കൂ​ര ത​ക​ർ​ന്നു. ശ്രീ​നി​ല​യ​ത്തി​ൽ സു​ബ്ര​ഹ്ണ്യ​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ പ​റ​ന്നു​പോ​യി.
ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. തോ​മ​സ് വ​ല്യാ​ന, അ​പ്പ​ച്ച​ൻ മേ​ക്കാ​ട്ട്, കു​ഞ്ഞു​മോ​ൻ പ​ട്ട​ർ​ക​ണ്ടം, ജെ​യിം​സ് മേ​ക്കാ​ട്ട്, ബി​നോ​യ് പു​തു​ക്ക​ള​ങ്ങ​ര എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ റ​ബ​ർ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണു. നി​ര​വ​ധി വൈ​ദ്യു​തി തൂ​ണു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണ​തി​നാ​ൽ വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഒ.​ടി.​ജെ​യിം​സ്, ബ്ലോ​ക്ക് മെ​ന്പ​ർ ബൈ​ജു പാ​ലാ​ട്, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ബി​നീ​ഷ് ജോ​സ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.