വി​വി​പാ​റ്റ് ത​ക​രാ​ർ: ടെ​സ്റ്റ് വോ​ട്ടി​ന് അ​വ​സ​രം
Tuesday, April 23, 2019 12:25 AM IST
മ​ല​പ്പു​റം: വോ​ട്ടെ​ടു​പ്പി​നി​ടെ വിവി​പാ​റ്റ് തെ​റ്റാ​യി പ്രി​ന്‍റ് ചെ​യ്യു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ടാ​യാ​ൽ ടെ​സ്റ്റ് വോ​ട്ടി​ന് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. 17 എ ​ര​ജി​സ്റ്റ​റി​ൽ വീ​ണ്ടും എ​ൻ​ട്രി വ​രു​ത്തി ടെ​സ്്റ്റ് വോ​ട്ട് എ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​ത്ത​ര​മൊ​രു ഘ​ട്ട​ത്തി​ൽ പ്രി​സൈ​ഡി​ംഗ് ഓ​ഫീ​സ​ർ ഡി​ക്ള​റേ​ഷ​ൻ വാ​ങ്ങു​ക​യും നി​യ​മ​കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി കൊ​ടു​ക്കു​ക​യും വേ​ണം. ആ​രോ​പ​ണം ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ പോ​ളിം​ഗ് നി​ർ​ത്തി​വയ്ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പോ​ളിം​ഗ് ന​ട​ക്കു​ന്പോ​ൾ ഇ​വി​എ​മ്മി​ന് ത​ക​രാ​ർ സം​ഭ​വി​ച്ചാ​ൽ ബി​യു​സി​യു വി​വി​പാ​റ്റ് എ​ന്നി​വ​യെ​ല്ലാം മാ​റ്റ​ണം.

എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ഓ​രോ വോ​ട്ട് മാ​ത്രം മോ​ക്ക് പോ​ളാ​യി ചെ​യ്യ​ണം, വിവി​പാ​റ്റ് കേ​ടാ​യാ​ൽ വിവി​പാ​റ്റ് മാ​ത്രം മാ​റ്റി​യാ​ൽ മ​തി. മോ​ക്ക് പോ​ൾ പാ​ടി​ല്ല. ഇ​ഡി​ഡി വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തു​ന്പോ​ൾ മാ​ർ​ക്ക്ഡ് കോ​പ്പി​യു​ടെ അ​വ​സാ​ന ക്ര​മ​ന​ന്പ​റി​ന് ശേ​ഷം അ​ടു​ത്ത ന​ന്പ​റാ​യി ഇ​ഡി​സി ചേ​ർ​ക്ക​ണം. ബ്രാ​ക്ക​റ്റി​ൽ ഇ​ഡി​സി എ​ന്നു ചേ​ർ​ക്ക​ണം. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ ഇ​ഡി​സി വാ​ങ്ങി സൂ​ക്ഷി​ക്കു​ക​യും ബാ​ക്കി പോ​ളിം​ഗ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും വേ​ണം.