സ​ൺ​ഡേ സ്കൂ​ൾ കോ​ട​ഞ്ചേ​രി മേ​ഖ​ല സം​ഗ​മം
Monday, July 22, 2019 1:09 AM IST
കോ​ട​ഞ്ചേ​രി: എ​ട്ട്, ഒ​ൻ​പ​ത് ക്ലാ​സു​ക​ളി​ലെ സ​ൺ​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ട​ഞ്ചേ​രി മേ​ഖ​ല സം​ഗ​മം ഫീ​ലി​യ 2019 എ​ന്ന പേ​രി​ൽ സെ​ന്‍റ് മേ​രീ​സ്‌ പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്നു.
കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ്‌ ഫൊ​റോ​ന തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​തോ​മ​സ് നാ​ഗ​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത​ബോ​ധ​ന രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​ൽ, കോ​ട​ഞ്ചേ​രി സെ​ൻ​മേ​രീ​സ് സ​ൺ​ഡേ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ആ​ന്‍റ​ണി ചൂ​ര​പൊ​യ്ക​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഡോ​ക്ട​ർ അ​ബ്രാ​ഹം ജേ​ക്ക​ബ് ക്ലാ​സ്ടു​ത്തു.