പ്ര​ള​യം: സ്കൗ​ട്ട്സ് ആ​ന്‍ഡ് ഗൈ​ഡ്സ് ധ​ന​സ​ഹാ​യം ന​ൽ​കി
Monday, August 26, 2019 12:12 AM IST
മ​ല​പ്പു​റം: പ്ര​ള​യം ബാ​ധി​ച്ച​കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ന്‍ഡ് ഗൈ​ഡ്സ് ലോ​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ധ​ന​സ​ഹാ​യം ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ സ​മാ​ഹ​രി​ച്ച തു​ക പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി വി​ത​ര​ണം ചെ​യ്തു.
ഭാ​ര​ത് സ്കൗ​ട്ട് സ് ആ​ന്‍ഡ് ഗൈ​ഡ്സ് ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി ഫാ​രി​സ്, സ്കൗ​ട്ട് ആ​ന്‍റ് ഗൈ​ഡ്സ് ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​രാ​യ സി.​അ​ബ്ദു​ൽ​ക​രീം, അ​ബ്ദു​റ​ഉൗ​ഫ് വ​രി​ക്കോ​ട​ൻ, സാ​ജി​ദ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

യു​വ​ജ​ന കൂ​ട്ടാ​യ്മ​ റോ​ഡ് ന​ന്നാ​ക്കി

മ​ല​പ്പു​റം: ശ​ക്ത​മാ​യ മ​ഴ​യി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന് ഗ​താ​ഗ​ത​ത്തി​ന് പ്രാ​യാ​സ​പ്പെ​ടു​ന്ന മ​ല​പ്പു​റം കൊ​ള​ത്തൂ​ർ റോ​ഡി​ലെ ചാ​ഞ്ഞാ​ൽ പ്ര​ദേ​ശം ’ചീ​നി​ച്ചോ​ട്ടി​ൽ വാ​ട്സ​പ്പ് കൂ​ട്ടാ​യ്മ’ ന​ന്നാ​ക്കി​. മ​ഴ​വെ​ള്ള​ത്തോ​ടൊ​പ്പം ഒ​ലി​ച്ചു​വ​ന്ന മ​ണ്ണു​ക​ൾ നീ​ക്കം ചെ​യ്തു. എം.​പി.​ന​സീ​ഫ്, ഹ​ബീ​ബ് പൊ​ന്നേ​ത്ത്, ഫാ​യി​സ് കോ​ങ്ങാ​ട​ൻ, കെ.​ഷ​റ​ഫു​ദ്ദീ​ൻ, ആ​ഷി​ഖ് ഉൗ​രോ​ത്തൊ​ടി, സി.​പി.​ഫാ​യി​സ്, സി.​ഹ​സീ​ബ്, പി. ​ഷ​രീ​ഫ്, എം.​പി.​ആ​ഷി​ഖ് ഷി​ബി​ലി, സി.​എ​ച്ച്.​അ​നീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.