കോ​ള​ജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, September 17, 2019 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര​വി​ജ​യം നേ​ടി​യ യു​ഡി​എ​സ്എ​ഫി​ന്‍റെ കോ​ള​ജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ സി.​എ​ച്ച് സൗ​ധ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ൽ​പ​ത് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.