പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം
Wednesday, September 18, 2019 12:25 AM IST
തേ​ഞ്ഞി​പ്പ​ലം:​ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഗ​വ.​മോ​ഡ​ൽ ഹെ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ൾ 96 ബാ​ച്ചി​ലെ ഓ​ർ​മ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
കൂ​ട്ടാ​യ്മ​യു​ടെ ഓ​ർ​മ​ക്കാ​യി ക്യാ​ന്പ​സി​ൽ മ​രം ന​ട്ടു. പൂ​ർ​വ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു.96 ബാ​ച്ചി​ൽ നി​ന്നു​ള്ള മ​ണ്‍​മ​റ​ഞ്ഞ​വ​രെ അ​നു​സ്മ​ര​ിച്ചു.
മു​തി​ർ​ന്ന അ​ധ്യാ​പ​ക​നാ​യ ഗോ​വി​ന്ദ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ധ​ന്യാ റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി.​വി.​ല​ത്തീ​ഫ്, വി.​പി.​വാ​നി​ഷ പ്ര​സം​ഗി​ച്ചു. മ​നീ​ഷ്, ഷി​നോ​ത, സു​ഗേ​ഷ്, അ​ൻ​വ​ർ, സം​ഷു​ദ്ദീ​ൻ, സ​ന​ന്ത്, വാ​ഹി​ദ്, മ​നു, ഷാ​ജി, ക​വി​ത, ന​വ്ഷി​ന നേ​തൃ​ത്വം ന​ൽ​കി.