പാ​ങ്ങ് ഗ​വ.​യു​പി​ സ്കൂ​ൾ കെ​ട്ടി​ട ശി​ലാസ്ഥാ​പ​നം
Monday, October 21, 2019 11:26 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​ങ്ങ് ഗ​വ.​യു​പി​സ്കൂ​ളി​ൽ കെ​ട്ടി​ട ശി​ലാ സ്ഥാ​പ​നം ന​ട​ത്തി. പാ​ങ്ങ് ജി​യു​പി സ്കൂ​ളി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം വ​ഴി ല​ഭി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ പു​തി​യ കെട്ടിട ശി​ലാ​സ്ഥാ​പ​ന​മാ​ണ് ന​ട​ന്ന​ത്. ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി യൂ​സു​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ന​സീ​റാ, സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എ​ൻ.​പി.​ഹം​സ, കെ.​അ​സീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബറും പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷി​ഹാ​ബ് പൂ​ഴി​ത്ത​റ, ബ്ലോ​ക്കം​ഗം വെ​ങ്കി​ട്ട ബ​ഷീ​ർ, വാ​ർ​ഡം​ഗ​ങ്ങ​ളാ​യ എ.​സി.​കു​ഞ്ഞ​മു, എം.​കെ.​ശാ​ലി​നി, മു​ഹ​മ്മ​ദ് ജാ​സി​ർ, വി.​പി.​ജാ​ന​കി​ക്കു​ട്ടി, എ.​നി​സാ​റു​ദ്ദീ​ൻ, ഇ.​കെ ഉ​മ്മു ഹ​ബീ​ബ, പി.​അ​ല​വി​ക്കു​ട്ടി പ​ങ്കെ​ടു​ത്തു. ഹെ​ഡ്മി​സ്ട്ര​സ് ഷേ​ർ​ളി ജോ​ർ​ജ് സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​മൊ​യ്തീ​ൻ കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു