സാ​ഹി​ത്യ സ​ദ​സ് ന​ട​ത്തി
Saturday, November 9, 2019 11:58 PM IST
നി​ല​ന്പൂ​ർ: രാ​മം​കു​ത്ത് ന​വോ​ദ​യ ലൈ​ബ്ര​റി​യി​ൽ വെ​ച്ച് ന​ട​ന്ന സാ​ഹി​ത്യ സ​ദ​സ് പാ​ലോ​ളി മെ​ഹ​ബൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മീ​റ അ​ധ്യ​ക്ഷ​യാ​യി. അ​ബു ഇ​രി​ങ്ങാ​ട്ടി​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​ൽ​പ്പ​യി​ൽ ബാ​ല​കൃ​ഷ്ണ​ൻ, കു​ഞ്ഞി​മു​ഹ​മ്മ​ദ് അ​ഞ്ച​ച്ച​വി​ടി, നി​ല​ന്പൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

അ​ബ്ര​ഹാം തോ​മ​സ്, ര​ത്ന​കു​മാ​രി, അ​ബ്ദു രാ​മം​കു​ത്ത് എ​ന്നി​വ​ർ പ്രസംഗിച്ചു. ഇ​രു​പ​തോ​ളം പേ​ർ യോ​ഗ​ത്തി​ൽ സൃ​ഷ്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.