വി​ദ്യാ​ല​യം പ്ലാ​സ്റ്റി​ക് പേ​ന വി​മു​ക്ത​മാ​ക്കാ​ൻ പെ​ൻ ബാ​ങ്ക് ആ​രം​ഭി​ച്ചു
Thursday, November 14, 2019 12:22 AM IST
മേ​ലാ​റ്റൂ​ർ:​ മേ​ലാ​റ്റൂ​ർ ആ​ർ​എം ഹ​യ​ർ സെ​ക്ക​ന്‌ഡറി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ളി​ൽ പെ​ൻ ബാ​ങ്ക് ആ​രം​ഭി​ച്ചു. ആ​ദ്യ ദി​വ​സം ത​ന്നെ ഇ​രു​പ​ത് കി​ലോ​ പേ​ന​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്.
പ​ദ്ധ​തി പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​സു​ഗു​ണ പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ശ​ശി​കു​മാ​ർ, എം.​ആ​ർ.​പ്ര​വി​ത, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ എ​ൻ.​പി.​സു​ഗു​ണ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

പ്ര​തി​ഷേ​ധ
ഒ​പ്പു​ശേ​ഖ​ര​ണം
ന​ട​ത്തി

നി​ല​ന്പൂ​ർ: വാ​ള​യാ​ർ സ​ഹോ​ദ​രി​മാ​ർ​ക്ക് നീ​തി നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌യു നി​ല​ന്പൂ​ർ മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​തി​ഷേ​ധ ഒ​പ്പ് ശേ​ഖ​ര​ണം ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ പാ​യി​ന്പാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ഹു​ൽ പാ​ണ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.

ക​ഐ​സ്യു ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​പി.​അ​ർ​ജു​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ മൂ​ർ​ഖ​ൻ മാ​നു, ഷി​ബു പു​ത്ത​ൻ​വീ​ട്ടി​ൽ, റ​നീ​സ് ക​വാ​ട്, ക​ഐ​സ്യു നേ​താ​ക്ക​ളാ​യ മു​ഹ്സി​ൻ ഏ​നാ​ന്തി, കെ.​ടി.​ഷ​ഹീം, സ​ഫ്വാ​ൻ മൈ​ലാ​ടി, അ​ന​സ് അ​ക്കു​ട്ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.