കേ​ര​ളോ​ത്സ​വം
Monday, November 18, 2019 12:44 AM IST
ക​രു​വാ​ര​ക്കു​ണ്ട്: കാ​ളി​കാ​വ് ബ്ലോ​ക്കു​ത​ല കേ​ര​ളോ​ത്സ​വ​ക​ലാ മ​ത്സ​ര​ങ്ങ​ൾ ക​രു​വാ​ര​ക്കു​ണ്ടി​ൽ ന​ട​ന്നു. പു​ന്ന​ക്കാ​ട് ജി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഖാ​ലി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ ഏ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​റം​ല, ബി​ഡി​ഒ പി.​കേ​ശ​വ​ദാ​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​സു​ബൈ​ദ, എം.​സ​മ​ദ്, പി.​സു​ബ്ര​ഹ്മ​ണ്യ​ൻ, ഫാ​ത്തി​മ സ​ലിം, പി.​വി​നോ​ദി​നി, പി.​എം.​സ​ബാ​ദ്, ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വ​യോ​ജ​നസം​ഗ​മം
വ​ട​ക്കാ​ങ്ങ​ര: മ​ക്ക​ര​പ്പ​റ​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ളി​ലെ വ​യോ​ജ​ക​രു​ടെ ഒ​ത്തു ചേ​ര​ൽ സ്നേ​ഹ സം​ഗ​മം ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി വ​ട​ക്കാ​ങ്ങ​ര യൂ​ണി​റ്റാണ് പരിപാടി സംഘടിപ്പിച്ചത്.